മുത്ത്നബിയുടെ മീലാദ് നാളിതിൽ മദ്ഹുകൾ പാടിടട്ടെ..ഞങ്ങൾ നബിയോരെ വാഴ്ത്തീടട്ടെ
ആലം അടങ്കലും വാഴ്ത്തും നബിയോരെ പുകളുകൾ പാടിടട്ടെ..ഞങ്ങൾ മർഹബയോതീടട്ടെ...
മക്കത്ത് മുഖ്യ കുലത്തിൽ പിറന്നുള്ള സത്യത്തിരുനബിയാ യാസീൻ പൌർണമി പൂവൊളിയാ
പുണ്യമദീനത്ത് അന്തി മയങ്ങുന്ന മുർസൽ ഒളി നിധിയാ...ആതിര തോൽക്കുന്ന ചന്ദ്രികയാ