താരാട്ട് പാടിയുമ്മ ഉറക്കിയല്ലോ താലോലം കേട്ട് ഞാനുമുറങ്ങിയല്ലൊ ബാപ്പാന്റെ കരളായി വളർന്നുവല്ലൊ ബാപ്പാക്കും ഉമ്മാക്കിമ്പ കനി ഞാനല്ലാ
ഉമ്മാനെ വെറുക്കല്ലെ കളിയാക്കല്ലെ ഉപ്പാട് എതിരൊന്നും പറഞ്ഞിടല്ലെ ഉത്തമ നബി നമ്മെ പഠിപ്പിച്ചില്ലെ ഒത്തിരി കാര്യമുണ്ട് ചുരുക്കാം മെല്ലെ