Madrasa Onlin Exam Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
ഹുദൈബിയ സന്ധി
ഹിജ്റ ആറാം വർഷം മാസത്തിൽ നബിയും സഹാബികളും ഉംറ ചെയ്യാൻ ആഗ്രഹിച്ചു.
1400 സഹാബികളോടൊപ്പം മക്കയിലേക്ക് നബി തങ്ങളും സഹാബികളും പുറപ്പെട്ടു. ദുൽഹുലൈഫയിൽ വച്ച് അവർക്കു ഇഹ്റാം ചെയ്തു.
എന്നാൽ മുസ്ലിങ്ങൾ മക്കയിലെ പ്രവേശിക്കുന്നത് തടയാനായിരുന്നു ഖുറൈശികളുടെ തീരുമാനം. നബിയും സ്വഹാബികളും മക്കയിൽ നിന്നും 50 മയിൽ അകലെയുള്ള ഹുദൈയ്ബി യയിൽ ഇറങ്ങി.
ഒമ്പർ നിർവഹിക്കാൻ വന്നവരാണ് മറ്റൊന്നും ഉദ്ദേശമില്ല എന്ന് ഖുറൈശികളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ (റ) വിനെ മക്കയിലേക്ക് അയച്ചു. ഖുറൈശികൾ പറഞ്ഞു നീ ഓഫ് ചെയ്യുക മറ്റാരെയും അനുവദിക്കുകയില്ല.
നബി തങ്ങൾ ദുആ ചെയ്യാതെ ഞാൻ ചെയ്യുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ഉസ്മാൻ (റ) വിനെ അവർ തടഞ്ഞുവച്ചു. അദ്ദേഹം കൊല്ലപ്പെട്ടു എന്നൊരു വാർത്ത പ്രചരിപ്പിക്കുകയും ചെയ്തു.
ഈ വിവരം അറിഞ്ഞപ്പോൾ ഖുറൈശികളോട് മരണംവരെ പോരാടുമെന്ന് സ്വഹാബികൾ നബി തങ്ങളോട് കരാർ ചെയ്തു. ഇതിനാണ് ബൈഅത്തുരിള് വാൻ എന്ന് പറയുന്നത്.
സഹാബികളുടെ പ്രതിജ്ഞ കുറേശുകൾ അറിഞ്ഞപ്പോൾ അവർ ഉസ്മാൻ (റ) വിനെ വിട്ടയച്ചു. മാത്രമല്ല സന്ധ്യസംഭാഷണത്തിനു തയ്യാറാവുകയും ചെയ്തു.
ഹുദൈബിയ സന്ധിയിലെ വ്യവസ്ഥകൾ 👇
1.മുസ്ലിങ്ങൾ ഇപ്പോൾ മക്കയിൽ പ്രവേശിക്കരുത്.
2. മദീനയിലേക്ക് തന്നെ മടങ്ങുക.
3. അടുത്ത വർഷം ഉംറ നിർവഹിക്കാം.
4. 10 വർഷം പരസ്പരം യുദ്ധം പാടില്ല.
ഇതൊക്കെയായിരുന്നു സന്ധിവ്യവസ്ഥകൾ.
അതനുസരിച്ച് അടുത്തവർഷം എബിയും സഹാബികളും ഉംറ നിർവഹിച്ചു ഇതിന് " ഉംറത്തുൽ ഖളാഅ് " പറയുന്നു.
പുതിയ കരാർ മൂലം മുസ്ലിങ്ങൾക്ക് നിരവധി നേട്ടങ്ങളാണ് ഉണ്ടായത്. അവർക്ക് നിർഭയം ഖുറേഷികളുമായി ഇടക്കലരാൻ സാധിച്ചു. അതുകൊണ്ടുതന്നെ അവരുമായി സംസാരിക്കാനും, അറിവ് പകരാനും കഴിഞ്ഞു. മാത്രമല്ല അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കാനും കഴിഞ്ഞു.അതുവഴി ധാരാളം പേർ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.
അസ്സലാമു അലൈക്കും
പ്രിയപ്പെട്ട രക്ഷിതാക്കളെ വിദ്യാർത്ഥികളെ ഈ ക്വിസ്സിലൂടെ നമ്മൾ മുന്നോട്ടുവെക്കുന്നത്. കുട്ടികളുടെ പഠനവും അതുപോലെതന്നെ പഠനശേഷി മുന്നോട്ട് കൊണ്ടുവരാൻ സാധ്യമാക്കുന്ന ഒരു സാങ്കേതിക അഭ്യാസമാണ്.
പലപ്പോഴും കുട്ടികൾ ബുക്ക് എടുക്കാൻ മടിക്കുന്നവരാണ്.
അങ്ങനെയുള്ളവർക്കും അതുപോലെ തന്നെ പഠനം ഒന്നും കൂടെ മെച്ചപ്പെടുത്തൽ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും പ്രത്യേകം തയ്യാറാക്കിയതാണ് ഈ പൊതു പരീക്ഷ മോഡൽ ക്വിസ്
അവരെ പഠിപ്പിക്കാൻ ഉള്ള പുതിയ മെത്തേഡുകളാണ് ഇതിലൂടെ മുന്നോട്ടുവെക്കുന്നത്.
"ക്വിസ്സ് മത്സരം" പലപ്പോഴും നമ്മുടെ ക്ലാസുകളിൽ കേട്ടെഴുത്തും മറ്റും നടത്താറുണ്ട്. പക്ഷേങ്കിൽ ഇതൊരു ടാസ്ക് ആയി അവർ ചെയ്യുകയും ചെയ്യുന്നതിലൂടെ അവർക്ക് വളരെയധികം ആവേശവും അതുപോലെ ഓരോ ചോദ്യവും അതിന്റെ ഉത്തരം കൃത്യമായി അവരുടെ ബുദ്ധിയിൽ നിലനിർത്താനും വേറെ സഹായിക്കും.
കുട്ടികളോട് ഫോൺ എടുക്കണ്ട എന്ന് പറഞ്ഞാൽ പോലും അവർ ഫോൺ എടുക്കുന്നവരാണ്. ഈ അവസ്ഥയിൽ നമുക്ക് ഇതൊരു പഠനമായി ഉപയോഗപ്പെടുത്തുക.