Madrasa Onlin Exam Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
പ്രിയപ്പെട്ട വിദ്യാർത്ഥികളെ പുതുതായി നമ്മുടെ വെബ്സൈറ്റിൽ വിദ്യാർത്ഥികൾക്കായി Quiz Burhan എന്നപേരിൽ ഒരു Quiz ഇറങ്ങിയിട്ടുണ്ട്. എന്തിനാണ് Quiz Burhan? എന്താണ് അതുകൊണ്ടുള്ള ഉപകാരം ? അതറിയണമെങ്കിൽ ഇത് ഒരു തവണയെങ്കിലും ചെയ്തിരിക്കണം. ചെയ്തവർ ഒന്നാകെ പറയുന്നുണ്ട് Quiz Burhan കൂടുതൽ കുട്ടികൾക്ക് പഠിക്കാൻ ആവേശം നൽകുന്നുണ്ട്. വിദ്യാർഥികൾ മാത്രമല്ല രക്ഷിതാക്കളും Quiz Burhan ഇടണം എന്ന് പറഞ്ഞുകൊണ്ട് ആവശ്യപ്പെടാറുണ്ട്. നമ്മുടെ വെബ്സൈറ്റിൽ ചെറിയ ക്ലാസ് മുതൽ വലിയ ക്ലാസ്സ് വരെയുള്ള Quiz ലഭ്യമാണ്. മറ്റു ഇതര വെബ്സൈറ്റുകളിൽ നിന്നും Quiz Burhan എന്ന നമ്മുടെ ക്വിസ്സ് വ്യത്യസ്തമാക്കുന്നത് പാഠപുസ്തകങ്ങളിൽ നിന്നും ഓരോ പാഠം വീതം തിരഞ്ഞെടുത്തു അതിൽ നിന്നുള്ള ചോദ്യോത്തരങ്ങളാണ് ഇതിൽ അപ്‌ലോഡ് ചെയ്യുന്നതും.Quiz Burhan ആവർത്തിച്ചു ചെയ്യുന്നതിലൂടെ ചോദ്യങ്ങളും ഉത്തരങ്ങളും അവരുടെ ഓർമ്മയിൽ നിൽക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളെ പാഠഭാഗത്തിൽ പഠിക്കുന്ന വാക്കുകളുടെ അർത്ഥം.
اَدَبٌ
മര്യാദ
اِبَرٌ
സൂചി
اُمٌّ
ഉമ്മ
مَهْدٌ
തൊട്ടിൽ
دَلْوٌ
ബക്കറ്റ്
بَیْتٌ
വീട്
لَبِنٌ
ഇഷ്ടിക
ھَجْمٌ
ജഗ്ഗ്
کَأْسٌ
കുപ്പി ഗ്ലാസ്
سَبَبٌ
കയർ
بَابٌ
വാതിൽ
کُوبٌ
കപ്പ്
نَبْتٌ
ചെടി
رُکْنٌ
തൂണ്
وَرْدٌ
പനിനീർ പൂ
تَمْرٌ
കാരക്ക
جَبَلٌ
മല
شَجَرَۃٌ
മരം
يَدٌ
കൈ
سِنٌّ
പല്ല്
جِیدٌ
പിരടി
لِوَاءٌ
കൊടി
ثَلاَجَةٌ
ഫ്രിഡ്ജ്
حَبْلٌ
കയർ
خَتْمٌ
മോതിരം
ذَنَبٌ
വാൽ
زَبِيبٌ
ഉണക്കമുന്തിരി
صَحْنࣱ
പാത്രം
ضِرْسࣱ
അണപ്പല്ല്