Exam Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
1. നിയ്യത്ത് നിസ്കാരത്തിന്റെ എത്രാമത്തെ ഫർളാണ്
1✅
2. ഫർള് നിസ്കാരത്തിന്റെ നിയ്യത്തിൽ നിർബന്ധമായത് ഏത്
ഞാൻ നിസ്കരിക്കുന്നു എന്ന് കരുതൽ ✅
3. നിസ്കാരത്തിൽ പെട്ടതും അതില്ലാതെ നിസ്കാരം സ്വഹീഹാകാത്തതുമായ കാര്യങ്ങൾക്ക് പറയുന്ന പേര്
അര്‍കാനുസ്വലാത്ത് ✅
4. ഞാൻ നിസ്കരിക്കുന്നു എന്ന് മാത്രം കരുതിയാൽ മതിയാകുന്ന നിസ്കാരം
മുത് ലഖായ സുന്നത്ത് ✅
5. അഞ്ചു വഖ്ത് നിസ്കാരങ്ങൾക്ക് പുരുഷൻമാർക്ക് സുന്നത്താണ്
ബാങ്കും ഇഖാമത്തും✅
6. ജമാഅത്ത് നിസ്കാരത്തിന് .........
അവരിൽ ഒരാൾ ബാങ്ക് വിളിച്ചാൽ മതി✅
7. ജമാഅത്തിന് വേണ്ടിയുള്ള ബാങ്ക് ..............കേൾപ്പിക്കണം
അവരിൽ ഒരാളെയെങ്കിലും✅
8. സുന്നത്ത് നിസ്കാരങ്ങളുടെ ജമാഅത്തിന് ..........എന്ന് വിളിക്കൽ സുന്നത്താണ്
اَلصَّلَاةَ جَامِعَة✅
9. ബാങ്കിന്റെയും ഇഖാമത്തിന്റെയും ശർത്ത് അല്ലാത്തത്
സമയം ആവാതിരിക്കുക✅
10. ബാങ്കിലും ഇഖാമത്തിലും വലതു ഭാഗത്തേക്ക് മുഖം തിരിക്കേണ്ടത് എപ്പോൾ
حَيَّ عَلَى الصَّلاةِ✅
11. രണ്ട് ബാങ്ക് സുന്നതുള്ള നിസ്കാരം
സുബ്ഹി✅
12. ഖളാ ആയ നിസ്കാരങ്ങൾ തുടർച്ചയായി നിർവഹിക്കുകയാണെങ്കിൽ
ഒന്നാമത്തേതിന്ന് ബാങ്കും ബാക്കിയുള്ളതിന്ന് ഇഖാമത്തും✅
13. ജമാഅത്ത് നിസ്കാരത്തിന് ഒരാൾ മാത്രം ബാങ്ക് വിളിച്ചാൽ മതി എന്നതിന്റെ തെളിവ്
إِذَا حَضَرَتِ الصَّلاةُ فَلْيُؤَذَنْ لَكُمْ أَحَدُكُمْ✅
14. ബാങ്കിൽ ഉച്ചത്തിൽ പറയും മുമ്പ് പതുക്കെ ഈരണ്ടു പ്രാവശ്യം പറയൽ സുന്നത്താണ്-എന്ത്
كَلِمَةُ الشَّهَادَةُ✅
15. സുബ്ഹിൽ ബാങ്കിലെ 'ഹയ്യഅലകൾക്ക്' ശേഷം പറയേണ്ടത്
الصَّلَاةُ خَيْرٌ مِنَ النَّوم✅
16. ബാങ്കിന്റേയും ഇഖാമത്തിന്റെയും മുമ്പും ശേഷവും.......... സുന്നത്താണ്
നബിയുടെ മേൽ സ്വലാത്തും സലാമും ചൊല്ലുക✅
17. ബാങ്കിന്റെയും ഇഖാമത്തിന്റെയും ശേഷം നബിയുടെ മേൽ സ്വലാത്തും സലാമും ചൊല്ലലും ദുആയും സുന്നത്താണ്
കൊടുത്തവർക്കും കേട്ടവർക്കും✅