Madrasa Onlin Exam Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
ഉഹ്ദ് യുദ്ധത്തിൽ ശത്രുപക്ഷത്ത് എത്ര യോദ്ധാക്കൾ ഉണ്ടായിരുന്നു.
3000✅
ഉഹ്ദ് യുദ്ധത്തിൽ ശത്രുപക്ഷത്ത് എത്ര സ്ത്രീകൾ ഉണ്ടായിരുന്നു.
15✅
ഉഹ്ദ് യുദ്ധത്തിൽ ശത്രുപക്ഷത്ത് എത്ര കുതിരകൾ ഉണ്ടായിരുന്നു.
200✅
ഉഹ്ദ് യുദ്ധത്തിൽ ശത്രുപക്ഷത്ത് എത്ര ഒട്ടകങ്ങൾ ഉണ്ടായിരുന്നു.
300✅
മദീനയിലെ ജൂത ഗോത്രം
بَنُو قَيْنُوقَاءْ ✅
മദീനയിലെ ജൂത ഗോത്രങ്ങളുമായി നബി(സ) തങ്ങൾ ഉണ്ടാക്കിയ കരാറിൽ പെട്ട ഒന്ന് തിരഞ്ഞെടുക്കുക.
ഇസ്ലാമിന്റെ ശത്രുക്കളെ സഹായിക്കുകയില്ല.✅
ഇസ്ലാമിന്റെ വളർച്ചയിൽ അസൂയ പൂണ്ട യഹൂദികൾ കരാർ......
ലംഘിച്ചു ✅
യഹൂദികൾ കരാർ ലംഘിച്ചത് എങ്ങനെയാണ് ?
അവർ മുശ്രിക്കുകളെ സഹായിച്ചു.✅
ബദ്ർ യുദ്ധം നടന്ന വർഷം
ഹിജ്റ 2 ✅
ബദ്ർ യുദ്ധം ഉണ്ടായ മാസം
റമദാൻ ✅
............... പോലുള്ള ശത്രു പ്രമുഖരുടെ നിലപാടാണ് യുദ്ധം അനിവാര്യമാക്കിയത്
അബൂജഹലിനെ ✅
ബദ്റിൽ മുസ്ലിം പക്ഷത്ത് ആളുകളും ആയുധങ്ങളും..........
കുറവായിരുന്നു✅
ബദറിൽ മുസ്ലിങ്ങളുടെ അവലംബം എന്തായിരുന്നു ?
അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസം ✅
ബദറിൽ പങ്കെടുത്ത സഹാബികൾ എത്ര പേരായിരുന്നു
313 ✅
മുസ്ലിം പക്ഷത്ത് ഉണ്ടായിരുന്ന കുതിരകളുടെ എണ്ണം
3 ✅
മുസ്ലിം പക്ഷത്ത് ഉണ്ടായിരുന്ന ഒട്ടകങ്ങളുടെ എണ്ണം
70✅
മുസ്ലിം പക്ഷത്ത് ഉണ്ടായിരുന്ന പടയങ്കികൾ എത്ര
6✅
ശത്രുപക്ഷത്തെ എത്ര പേരുണ്ടായിരുന്നു
ആയിരത്തോളം ✅
ശത്രുപക്ഷത്ത് എത്ര കുതിരകൾ ഉണ്ടായിരുന്നു
200 ✅
ശത്രുപക്ഷത്ത് എത്ര ഒട്ടകങ്ങൾ ഉണ്ടായിരുന്നു
700 ✅
ശത്രുപക്ഷത്തെ എത്ര അങ്കികൾ ഉണ്ടായിരുന്നു?
600 ✅
ശത്രുപക്ഷത്തുനിന്ന് കൊല്ലപ്പെട്ട പ്രമുഖൻ
അബൂജഹല് ✅
ബദറിൽ ശഹീദായ സ്വഹാബികൾ എത്ര പേരാണ്
14✅
ബദറിൽ പങ്കെടുത്ത സഹാബികളെ കുറിച്ച് നബി തങ്ങൾ പറഞ്ഞത് എന്ത്
അവർ നരകത്തിൽ പ്രവേശിക്കുകയില്ല.✅
ബദറിൽ തടവുകാരാക്കപ്പെട്ട ശത്രുക്കളിൽ ധനികർ മോചിതരായത് എങ്ങനെ
മദീനയിലെ 10 പേർക്ക് എഴുത്തും വായന പഠിപ്പിക്കുക
ധനികർ ധനം കൊടുത്തു മോചിതരായി ✅
ബദറിൽ തടവുകാരാക്കപ്പെട്ട ശത്രുക്കളിൽ ദരിദ്രർ മോചിതരായത് എങ്ങനെ ?
ധനികർ ധനം കൊടുത്തു മോചിതരായി ✅
ഉഹ്ദ് യുദ്ധത്തിൽ മുസ്ലിം പക്ഷത്ത് എത്ര പേര് ഉണ്ടായിരുന്നു.?
1000 ✅
ഉഹ്ദ് യുദ്ധത്തിൽ മുസ്ലിം പക്ഷത്തുനിന്ന് വഴിയിൽ വെച്ച് മടങ്ങി പോയവർ എത്രപേർ ?
300✅
അമ്പയ്ത്തിൽ വിദഗ്ധരായ ആളുകളെ നബി തങ്ങൾ നിർത്തിയ പർവ്വതം?
جَبَلُ الرُّمَاةْ ✅
അമ്പയ്ത്തിൽ വിദഗ്ധരായ എത്ര പേരെയാണ് നബി തങ്ങൾ പർവ്വതത്തിൽ വിന്യസിപ്പിച്ചത്
50✅
അമ്പയ്ത്തിൽ വിദഗ്ധരായ ആളുകളെ നബി തങ്ങൾ എന്തിനുവേണ്ടിയാണ് അവിടെ നിർത്തിയത്.
പിന്നിൽ കൂടി വരുന്നവരെ തടയാൻ ✅
അമ്പയ്ത്തിൽ വിദഗ്ധരായ ആളുകളെ നബി തങ്ങൾ പർവ്വതത്തിന്റെ മുകളിൽ നിർത്തിയിട്ട് എന്തുപദേശമാണ് നൽകിയത്.
ഞാൻ തിരിച്ചു വിളിക്കുന്നത് വരെ ആരും താഴെയിറങ്ങരുത്.✅
ഉഹദ് യുദ്ധത്തിൽ പതാക വഹിച്ചിരുന്നത് ആര്
مُصْعَبُ بْنُ عُمَيْرْ (ر) ✅
നബി തങ്ങളുടെ പിതൃവ്യൻ ഹംസ റളിയള്ളാഹു വധിക്കപ്പെട്ട യുദ്ധം
ഉഹ്ദ് യുദ്ധം ✅
ഉഹദ് യുദ്ധത്തിൽ മുസ്ലിം പക്ഷത്തുനിന്ന് എത്രപേർ ശഹീദായി
70✅
ഉഹ്ദ് യുദ്ധത്തിൽ ശത്രുപക്ഷത്തുനിന്ന് എത്രപേർ കൊല്ലപ്പെട്ടു
23✅
ഹിജ്റ മൂന്നാം വർഷം ✅
ഉഹ്ദ് യുദ്ധം നടന്ന മാസം
ശവ്വാൽ 15 ✅