Madrasa Onlin Exam Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
അഞ്ചാം ക്ലാസ് ലിസാൻ അതുപോലെതന്നെ തജ്‌വീദ് വിഷയങ്ങളിൽ നിന്ന് പൊതു പരീക്ഷയ്ക്ക് തിരഞ്ഞെടുപ്പ് കുറച്ചു മോഡൽ ചോദ്യങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്.
1. കലിമത്തിന്റെ അവസാനത്തിൽ വരുന്ന ഹാഉകൾ എത്ര
മൂന്ന്✅
2. സക് തയുടെ ഹാഇന്ന് എപ്പോഴും......
സുകൂൻ ആയിരിക്കും✅
3. ളമീറിന്റെ ഹാഇനെ നീട്ടാൻ പാടില്ല. എപ്പോൾ?
മുന്നിലോ പിന്നിലോ സുകൂൻ ഉണ്ടെങ്കിൽ✅
ഹർക്കത്ത് ആണെങ്കിൽ ........നീട്ടിയും ഓതണം
1 അലിഫിന്റെ ഖദ്ർ✅
4. എല്ലാ ഹാഉകളും വാക്കുകളുടെ.......
അവസാനത്തിലാണ് വരുക✅
5. തഅ്‌നീസിന്റെ ഹാഅ് ചേർത്തി ഓതുമ്പോൾ എങ്ങനെ ഓതണം
താആയിട്ട്✅
6. തഅ്‌നീസിന്റെ ഹാഅ്?
عَامِلَةً نَّاصِبَةُ✅
7. സകതയുടെ ഹാഅ് അതിനു ഉദാഹരണം ഏതാ ?
كِتَابِيَهْ✅
8.ളമീറിന്റെ ഹാഅ് അതിന് ഒരു ഉദാഹരണം എഴുതാം ?
لَهُ مَا فِي السَّمَوَاتِ✅
9. തഅ്‌നീസിന്റെ ഹാഇന്മേൽ വഖ്ഫ് ചെയ്യുമ്പോൾ .......ഉച്ചരിക്കണം
ഹാആയിട്ട്✅
" ഉണർത്തി " എന്ന പദത്തിന്റെ അറബി വാക്ക്
اَيْقَظَ ✅
بَسْمَلاَ
അവർ രണ്ടുപേരും ബിസ്മി ചൊല്ലി ✅
نُجيب:-
(۱) مُثَنَّى فَرَأَتْ - مَا هُوَ ؟ ..............
(۲) جَمْعُ جَلَسَ - مَا هُوَ ؟ ...............
(۳) مُفْرَدُ يَذْهَبُونَ - مَا هُوَ ؟ ...............
(٤) مُثَنَّى يَلْعَبُ - مَا هُوَ ؟ ...............
(٥) جَمْعُ يَخْرُجُ - مَا هُوَ ؟..............
نَخْتَارُ وَنَكْتُبُ :-
( اشْتَرَيْتُ، رَفَعَنَا ، تِسْعُ، نَقْدُمُ، جُمَادَى الأُولَى، تِسْعَةً)
(۱) الْمُثَنَّى الْمُؤَنَّثُ مِنَ الْمَاضِي ..............
(۲) الْجَمْعُ الْمُتَكَلِّمُ مِنَ الْمُضَارِعِ ..............
(۳) الْمُفْرَدُ الْمُتَكَلِّمُ مِنَ الْمَاضِي ..............
(٤) الشَّهْرُ الْخَامِسُ ..............
(٥) الْعَدَدُ الْمُنَاسِبُ لِسَبُّورَاتٍ .............
نتَرْجِمُ :
(1) عَاشَ النَّبِيُّ ﷺ فِي الْمَدِينَةِ ...........
(۲) ذَهَبْنَا لِلقَاءِ نَاظِرِ الْمَدْرَسَةِ ...........
(۳) هَلْ أَخَذْتِ حَقِيبَتَكِ...........
(٤) لَبِيبَةُ تَلْعَبُ بِالْحَبْلِ ...........
(٥) النِّسَاءُ صَلَّيْنَ صَلَاةَ الصُّبْحِ ..........
٦. وَغَسَلَا كَفَّيْهِمَا مَعَ نِيَّةِ أَدَاءِ .......
سُنَّةِ الْوُضُوءِ ✅
وَغَسَلَا الْوَجْهَ مَعَ نِيَّةِ أَدَاءِ .........
فَرْضِ الْوُضُوءِ✅
نَمْلَأُ الْفَرَاغَ بِالْمُنَاسِبٍ:
( യോജിച്ചവ കൊണ്ട് പൂരിപ്പിക്കാം )
.......... الْأَخُ الْحَلِيبَ
يَشْرَبُ ✅
............ الْأَبُ إِلَى الْمَسْجِدِ
يَذْهَبُ ✅
.......... الطَّالِبُ الدَّرْسَ
يَكْتُبُ ✅
............ الْأُسْتَاذُ الْقُرْآنَ
يَقْرَأُ ✅
يَنَامُ الطَّفْلُ فِي الْمَهْدِ
കുട്ടി തൊട്ടിലിൽ ഉറങ്ങുന്നു ✅
يَجْلِسُ الْأَسْتَاذُ عَلَى ........
الْكُرْسِيَ ✅
........ الْوَلَدُ فِي الْمَلْعَبِ
يَلْعَبُ✅
" കളിക്കുന്നു " എന്ന പദത്തിന്റെ അറബി വാക്ക്
يَلْعَبُ✅