താരീഖ് Quiz
Please fill the above data!
Point : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
പൊതു പരീക്ഷ ഏഴാം ക്ലാസ് വിഷയത്തിൽ നിന്നും ഒന്നാം പാഠത്തിൽ ബഹുമാനപ്പെട്ട ഹസ്സൻ (റ)നെ കുറിച്ചാണ് പറയുന്നത്.
ഹിജ്റ മൂന്നാംവർഷം റമദാനിൽ ആയിരുന്നു മദീനയിലാണ് ഹസ്സൻ (റ) ജനിക്കുന്നത്.
ഹസ്സൻ (റ) ജനനം നബി തങ്ങൾ വളരെയധികം സന്തോഷിച്ചിരുന്നു. കുട്ടിക്ക് മധുരം നൽകുകയും ഹസ്സൻ എന്ന പേര് നൽകുകയും ചെയ്തു.
ഏഴാം ദിവസം അഖീഖത്ത് ക്കുകയും മുടിയുടെ തൂക്കം അനുസരിച്ച് വെള്ളി ദാനം ചെയ്യുവാൻ പറയുകയും ചെയ്തു.
നബിയോട് വളരെ ശാരീരിക സാമ്യം ഉള്ള ആളായിരുന്നു ഹസ്സൻ (റ).
അദ്ദേഹത്തിന് ധാരാളം വിശേഷങ്ങൾ ഉണ്ടായിരുന്നു ജീവിതശൈലിയിലും അദ്ദേഹം സൽസ്വഭാവി ആയിരുന്നു മാത്രമല്ല ഇബാദത്ത് തുടങ്ങിയ കാര്യങ്ങളിൽ വളരെ നിഷ്കർഷത പുലർത്തുന്ന ഒരാളായിരുന്നു.
അദ്ദേഹത്തിന്റെ മാതാവ് ഫാത്തിമ ബീവിയും പിതാവ് അലി (റ) വും ആണ്.
അലി (റ) വഫാത്താകുമ്പോൾ തലസ്ഥാനമായ കൂഫയിലെ ജനങ്ങൾ ഹസ്സൻ (റ)നെ ഖലീഫയായി ബൈഅത്ത് ചെയ്തു.എന്നാൽ ഡമസ്കസിലെ ഗവർണർ മുആവിയ ഇതിനോട് എതിരായിരുന്നു.
വെറുതെ തമ്മിൽ ഒരു യുദ്ധത്തിനുള്ള സാഹചര്യം കൂടുകയും ചെയ്തു. ഇത് ഒഴിവാക്കാൻ വേണ്ടി ഹസ്സൻ (റ) അധികാരം മുഹാവിയ(റ) ക്ക് വിട്ടുകൊടുത്തു ടീച്ചർ നാൽപതിലായിരുന്നു ഇത്. ഈ വർഷത്തിനാണ് ഐക്യ വർഷം എന്നറിയപ്പെടുന്നത്.
പാഠവുമായി ബന്ധപ്പെട്ട കുറച്ച് ചോദ്യങ്ങൾ താഴെ കൊടുക്കുന്നു. പഠിക്കുക👇
താരീഖ് പാഠം 1
1) നബി തങ്ങളുടെ തോളിൽ ഉണ്ടായ കുട്ടി ആര്
2) اللَّهُمَّ إِنِّى أُحِبُّهُ فَأَحِبَّهُ
ഈ ഹദീസിന്റെ സാരം എന്ത്?
3)*"അല്ലാഹുവേ ഞാനിവനെ ഇഷ്ടപ്പെടുന്നു ഇവനെ നീയും ഇഷ്ടപ്പെടേണമേ..."* എന്ന് ആര് ആരെ സംബന്ധിച്ച് പറഞ്ഞു?
4) ഹസ്സൻ (റ)നെ പറ്റി നബി (സ) പറഞ്ഞ ഹദീസ് ഏത്?
5)അലി(റ) ന്റെയും ഫാത്തിമ (റ) യുടേയും മകനായി ഹിജ്റ മൂന്നാം വർഷം റമളാനിൽ ജനിച്ചതാര്?
6)ഹസൻ (റ) ന്റെ മാതാപിതാക്കൾ ആര്?
7)ഹസൻ (റ) ജനിച്ചതെന്ന്?
8)ഹസൻ(റ) ജനിച്ച തെവിടെ?
9)ഹസൻ (റ) ജനിച്ച മാസം ഏത്?
10)ഹസൻ(റ) ജനിച്ച വർഷം?
11)ഹസൻ(റ) ജനിച്ച അന്ന് നബി(സ്വ) തങ്ങൾ ചൈത കാര്യങ്ങളെന്തൊക്കെ?
12)ഹസൻ(റ) ജനിച്ച് ഏഴാം ദിവസം നബി (സ്വ) തങ്ങൾ ചൈത കാര്യങ്ങളെന്തൊക്കേ?
13) ഹിജ്റ മൂന്നാം.............ഹസൻ(റ)........... ജനിച്ചു?
14) അന്ന് നബി (സ്വ) വളരേ............ ഹസൻ(റ) എന്ന്..... ............ചൈതു?
15)ഹസൻ(റ)ന് വേണ്ടി നബി (സ)അഖീഖ അറുത്തതെന്ന്?
16) ഹസൻ(റ)ന് വേണ്ടി അഖീഖ അറുത്ത് വെള്ളി ദാനം ചെയ്തു എത്ര?
17)നബി(സ)യോട് *വളരേ* രൂപ *സാമ്യം* ഉള്ള ആൾ ആര്?
18)ഹസൻ (റ)ന്റെ വെക്തി ഗുണങ്ങൾ എന്തെല്ലാം?
19)............... തുടങ്ങിയവയിൽ................ അദ്ദേഹം?
20) ഹസൻ(റ)നെ ജനങ്ങൾ ഖലീഫയായി ബൈഅത്ത് ചൈതതെപ്പോൾ?
21) ഹസൻ (റ) നെ ഖലീഫ യാക്കിയതാര്?
22)ഹസൻ(റ)കൂഫയിലെ ഗവർണറാകുമ്പോൾ ഡമസ്ക്കസിലെ ഗവർണറാര്?
23) ഹസൻ(റ) ഖലീഫ യായതിൽ എതിർപ്പുണ്ടായി ആർക്ക്?
24)ഡമസ്കസിലെ അന്നത്തെ ഗവർണർ ആര്?
25)മുആവിയ്യ(റ) യോജിച്ചില്ല എന്തിനോട്?
26)മുആവിയാ(റ)വുംഹസൻ(റ) തമ്മിൽ അകലം വർദ്ധിക്കാനും യുദ്ധത്തിന് സാഹചര്യം ഉരുണ്ടു കൂടാനും കാരണം എന്ത്?
27) യുദ്ധം ഒഴിവാക്കാൻ ഹസൻ(റ)ചൈതതെന്ത്?
28) ഹസ്സൻ (റ)അതികാരം മുആവിയ(റ)ന് വിട്ട് കൊടുത്തത് എന്ത് കൊണ്ട്?
29)ഹസൻ (റ)അതികാരം വിട്ട് കൊടുത്തതെന്ന്?
30) ഹിജ്റ നാല്പതിനെ അറിയപ്പെടുന്ന മറ്റൊരു നാമം എന്ത്?
31) *"ആമുൽജമാഅ"*( ) എന്നാലെന്ത്?
32)ഹിജ്റ 40ന്റെ പ്രത്യേകത എന്ത്?
33) അعَامُ الجَمَاعَةയുടെ അർഥം പറയുക?
34)കൂഫയിൽ നിന്ന് മടങ്ങുമ്പോൾ ഹസൻ(റ) എന്ത് ചൈതു?
35) കൂഫയിൽ നിന്ന് ഹസൻ(റ) മടങ്ങി എവിടേക്ക്?
36)ഹസൻ(റ)വഫാത്തായ വർഷം?
37) വിഷബാധ യേറ്റ് വഫാത്തായി ആര്?
38)ഹസൻ(റ)ന്റെ മരണ കാരണമെന്ത്?
39)ഹസൻ(റ) ഖബർ എവിടെ സ്ഥിതിചെയ്യുന്നു?