സമസ്ത പാദ വാർഷിക പരീക്ഷ 2024 25 അധ്യയനവർഷത്തിൽ ആഗസ്റ്റ് മാസത്തിലാണ് നടത്തപ്പെടുന്നത് എന്ന് അറിയാൻ സാധിച്ചു. സമസ്ത മദ്രസ ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ഓരോ ക്ലാസിലെയും ഓരോ വിഷയത്തിൽ നിന്നും എത്ര പാഠങ്ങൾ പരീക്ഷയ്ക്ക് വരും എന്നാണ് മുകളിൽ കാണിച്ചിട്ടുള്ളത്. ഓരോ ക്ലാസിൽ വിഷയങ്ങളിൽ മാറ്റം ഉണ്ടാകും ചില ക്ലാസുകളിൽ നാലു വിഷയം മാത്രമേ ഉണ്ടാകൂ. എന്നാൽ ചില ക്ലാസുകളിൽ ആറ് വിഷയവും അതുപോലെ എട്ടു വിഷയങ്ങളും ഉള്ള ക്ലാസുകൾ ഉണ്ട്. ഓരോ ക്ലാസ്സിന്റെയും പാദവാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട് ചോദ്യവും പേപ്പറുകൾ ആവശ്യമുള്ളവർ Madrasa guide Malayalam എന്ന് യൂട്യൂബ് ചാനൽ സെർച്ച് ചെയ്താൽ നിങ്ങൾക്ക് ധാരാളം മോഡൽ പേപ്പറുകളും മൊബൈൽ ക്വസ്റ്റ്യനുകളും നിങ്ങൾക്ക് കാണാൻ സാധിക്കും. മാത്രമല്ല ഓരോ ക്ലാസിലെ ഓരോ വിഷയത്തിന്റെയും വീഡിയോകളും പ്രത്യേകം റിവേഷൻ നടത്തിയത് നിങ്ങൾക്ക് കാണാം. സമസ്ത മദ്രസ എട്ടുമുതലുള്ള ക്ലാസുകൾ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ ഫിഖ്ഹ് വിഷയത്തിൽ മുൻ കഴിഞ്ഞ പാഠവുമായി ബന്ധപ്പെട്ട അദ്കാറുകൾ , ദുആകൾ തുടങ്ങിയവ നിങ്ങൾക്ക് പരീക്ഷയിൽ വരാൻ സാധ്യതയുണ്ട് അതുകൊണ്ടുതന്നെ ക്ലാസുകളിലെ ഈ പറഞ്ഞ രണ്ടും പ്രത്യേകം പഠിക്കണം. അതിൽ നിന്ന് ചിലപ്പോൾ ഒരു വരിയോ അല്ലെങ്കിൽ രണ്ടു വരിയോ മാത്രമേ ഉണ്ടാകൂ. പാദവാർഷിക പരീക്ഷയുടെ മോഡൽ പരീക്ഷ എഴുതാൻ താല്പര്യമുള്ളവർ www.madrasa.guide പരീക്ഷ എഴുതാൻ സാധിക്കും.
നിങ്ങളുടെ അഭിപ്രായം എന്ത്..! feedback
Install App!