Class 1 Thafheemul Thilavath Chapters Quiz By Madrasa Guide Quiz Burhan
Madrasa Guide
اَ
اِ
اُ
مَ
1 : ــــ دَبٌ
2 : ـــــ بَرٌ
3 : ـــــ مٌّ
4 : ـــــ ـهدٌ
دَ
اُمٌّ
اِبَرٌ
دَلْوٌ
5 : ـــ لْوٌ
6 : 👰
7 : 🪡
8 : 🪣🪣🪣
بَيْتٌ
9 : 🏡🏡🏡🏡
Total Questions: 9
Correct:
ــــ دَبٌ :اَ
ـــــ بَرٌ :اِ
ـــــ مٌّ :اُ
ـــــ ـهدٌ :مَ
ـــ لْوٌ :دَ
👰 :اُمٌّ
🪡 :اِبَرٌ
🪣🪣🪣 :دَلْوٌ
🏡🏡🏡🏡 :بَيْتٌ
പ്രിയപ്പെട്ട രക്ഷിതാക്കളെ നമ്മുടെ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്താനും അവർക്ക് പഠനത്തിൽ ആവേശം കൂട്ടാനും പുതിയ ഡിജിറ്റൽ ടെക്നോളജികൾ ഇന്ന് നിലവിലുണ്ട്. പ്രൊജക്റ്റ് ക്ലാസ് സ്മാർട്ട് ക്ലാസ്, തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇന്ന് നമ്മുടെ മക്കൾക്ക് ക്ലാസ് എടുത്തു കൊണ്ടിരിക്കുന്നു. പണ്ടുള്ള ടെക്നിക്കോളും തെക്കുകളൊക്കെ പണ്ടത്തെപ്പോലെ ഫലിക്കുന്നില്ല. കാരണം അവരുടെ ചിന്തയും കാലത്തിനൊപ്പം വളർന്നിട്ടുണ്ട്. നാം ചിന്തിക്കുന്നതിനു മുമ്പ് നമ്മുടെ മക്കളുടെ ചിന്ത ഒരു ഒരു ചാൺ മുന്നിലാണ്. കാരണം ഈ കാലഘട്ടത്തിൽ ജനിക്കുന്ന മക്കൾക്ക് നല്ല ബുദ്ധിയും വിവേകവും ചിന്താശേഷിയും ഉണ്ട്. അതിനനുസരിച്ച് അവിടെ പഠന കാര്യങ്ങളിലും പുതിയ പരിഷ്കരണങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. അതിനുവേണ്ടിയാണ് നമ്മുടെ "ക്വിസ്സ് ബുർഹാൻ (Quiz Burhan)"
എന്തിനു വേണ്ടിയാണ് ഇത് ? അവരുടെ പാഠഭാഗങ്ങളിൽ നിന്നും പഠിക്കുന്ന വാക്കുകളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും അവരുടെ ചിന്തയിൽ നിലനിർത്താനും പഠിച്ചത് മനപ്പാഠമായിട്ടുണ്ടോ? എന്ന് ടെസ്റ്റ് ചെയ്യാനുള്ള ഒരു പരീക്ഷയാണ് Quiz Burhan ഇത് തികച്ചും മറ്റു ക്വിസ്സുകളിൽ നിന്നും വ്യത്യസ്തമാണ്. നമ്മൾ ഒരുപാട് ക്ലാസുകളുടെ ക്വിസ്സുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ ലഭിക്കാത്തവർക്ക് നമ്മുടെ വെബ്സൈറ്റിൽ (https://www.madrasa.guide)അത് ലഭ്യമാണ്. എല്ലാ വിഷയങ്ങളിലും ഉള്ള ഓരോ പാടത്തിന്റെയും പ്രത്യേകമായിട്ടുള്ള ക്വിസ്സുകളാണ് ഇതിൽ തയ്യാറാക്കിയിട്ടുള്ളത്. അത് ആവർത്തിച്ച് ആവർത്തിച്ച് ചെയ്യുന്നതിലൂടെ അവരുടെ ബുദ്ധിയിൽ ചോദ്യങ്ങളും ഉത്തരങ്ങളും നിലനിർത്താൻ കഴിയുന്നു. മാത്രമല്ല അവർക്ക് ബുക്ക് പഠിക്കുന്നതിനേക്കാൾ ആവേശം ക്വിസ് ചെയ്യുന്നതിലൂടെ പഠനവും വെച്ച് കൊടുക്കാൻ കഴിയുന്നുണ്ട്. ഇത് ഞാൻ പറഞ്ഞതല്ല. ഇത് ഉപയോഗിച്ച ഉസ്താദുമാരും രക്ഷിതാക്കളും എന്നോട് പറഞ്ഞ അഭിപ്രായങ്ങളാണ്. അൽഹംദുലില്ലഹ് അല്ലാഹുവിനെ സ്തുതിക്കുന്നു. ഇത് തയ്യാറാക്കാൻ വേണ്ടിയും ഇതിന്റെ പിറകിൽ പ്രവർത്തിച്ച സഹായിച്ച ധാരാളം ആളുകളുണ്ട് അവരെയും എന്റെ കുടുംബത്തെയും നിങ്ങൾ ദുആയിൽ ഉൾപ്പെടുത്തണം. ഉള്ള സമയങ്ങളെല്ലാം ഇതിനുവേണ്ടി ചെലവഴിക്കുമ്പോൾ നിങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥനയെ ഞങ്ങൾ പ്രതീക്ഷിക്കുന്നു.
1 comment
Abdulla Mundanattuthodi
അക്ഷരങ്ങൾ വലുതാക്കുകയും കളർ നൽകുകയും ചെയ്താൽ വളരെ നന്നായി
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.