LISAN Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
مَا هٰذٰا؟
ഇത് എന്താകുന്നു
هذَا لَوْحٌ
ഇത് സ്ലൈറ്റ് ആകുന്നു.
مَا هٰذٰا؟
ഇത് എന്താകുന്നു
هذَا قَلَمُ
ഇത് പേന യാകുന്നു.
مَا هٰذٰا؟
ഇത് എന്താകുന്നു
هُذَا مِرْسَمٌ
ഇത് പെൻസിൽ ആകുന്നു.
مَا هٰذٰا؟
ഇത് എന്താകുന്നു
هذَا كِتَابٌ
ഇത് പുസ്തകം ആകുന്ന.
രണ്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ലിസാൻ പാഠം 3- ൽ മൂന്നിൽ നിന്നുമുള്ള ചോദ്യോത്തരങ്ങളാണ് ഈ Quiz Burhan എന്ന ഈ ക്വിസ്സിലൂടെ നമ്മൾ നോക്കുന്നത്. ഇത് ചെയ്യേണ്ടത് പാഠഭാഗം മുഴുവനായും എടുത്ത ശേഷം മാത്രമാണ്. എടുത്താൽ മാത്രം പോരാ ഓരോന്നും പഠിച്ചു വെക്കുകയും വേണം. ഇത് ഒരുപാട് വിദ്യാർഥികൾ ടെസ്റ്റ് ചെയ്യുകയും അതിലൂടെ അവർക്ക് വലിയ മാറ്റം വന്നിട്ടുണ്ട്. അവർക്ക് ഇതൊരു ചലഞ്ച് ആയിട്ടാണ് അനുഭവപ്പെടുന്നത്. ഇതിനുവേണ്ടി സപ്പോർട്ട് ചെയ്തവർക്കും. രണ്ടു മുതൽ 9 വരെയുള്ള ക്ലാസുകളുടെ ക്വിസ്സുകളാണ് ഇതുവരെ ചെയ്തിട്ടുള്ളത്. ഇൻഷാ അള്ളാ ഒഴിവും അതുപോലെതന്നെ അവസരവും വന്നു കഴിഞ്ഞാൽ മറ്റു ക്ലാസ്സുകളുടെ ക്വിസ്സുകളും ഇതുപോലെ നിർമ്മിച്ചു നിങ്ങൾ മുന്നിലേക്ക് ഞങ്ങൾ എത്തിക്കും.