Lisan Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
أَيْنَ الْقَلَمُ ؟ പേന എവിടെയാണ്?
الأستاذ : يَا أَجْمَلُ أَيْنَ الْكِتَابُ ؟
ഉസ്താദ് : അജ്‌മലേ .... എവിടെയാണ് പുസ്‌തകം
أجْمَلُ : الْكِتَابُ فِي الْحَقِيبَةِ
അജ്‌മൽ: പുസ്തകം ബാഗിലാണ്
الْأَسْتَاذُ : يَا زَيْنَبُ أَيْنَ الْقَلَمُ ؟
ഉസ്താദ് : സൈനബാ..... എവിടെയാണ് പേന ?
زَيْنَبُ : الْقَلَمُ فِي الصُّنْدُوقِ
സൈനബ: പേന പെട്ടിയിലാണ്
الأستاذ : أَيْنَ الْخَاتَمُ ، يَا فَاطِمَةُ ؟
ഉസ്താദ് : എവിടെയാണ് മോതിരം. ഫാതിമാ.....
فَاطِمَةُ : الْخَاتَمُ فِي الْخِنْصَرِ
ഫാതിമ: മോതിരം ചെറു വിരലിലാണ്
الْأَسْتَاذُ : أَيْنَ الطَّفْلُ ، يَا سَاجِدَة ؟
ഉസ്‌താദ് : എവിടെയാണ് കുട്ടി. സാജിദാ.....?
سَاجِدَةُ الطِّفْلُ فِي الْمَهْدِ
സാജിദ കുട്ടി തൊട്ടിലിലാണ്.
تنْشِئُ الْأَسْئِلَةَ كَمَا فِي الْمِثَالِ
ഉദാഹരണത്തിൽ കൊടുത്തത് പോലെ ചോദ്യങ്ങൾ ഉണ്ടാക്കാം.
الْكَعْبَةُ فِي الْمَكَّة
കഅബ മക്കയിലാണ്
أَيْنَ الْكَعْبَةُ
കഅബ എവിടെ
الْكِتَابُ فِي الْحَقِيبَةِ
പുസ്‌തകം ബാഗിലാണ്
أَيْنَ الْكِتَابُ
പുസ്‌തകം എവിടെ
الْأَخْتُ فِي الْمَدْرَسَةِ
സഹോദരി മദ്രസയിലാണ്
أين لأخت
സഹോദരി എവിടെ ?
الْخَاتِمُ فِي الْخِنْصِرِ
മോതിരം ചെറുവിരലിലാണ്
أَيْنَ الْخَاتِمُ
മോതിരം എവിടെ
نُجِيبُ لِلْأَسْئِلَةِ
ചോദ്യങ്ങൾക്ക് ഉത്തരം നൽകാം
أَيْنَ الأم
ഉമ്മ എവിടെ
الْأَمُ فِي الْبَيْتِ
ഉമ്മ വീട്ടിലാണ്
أَيْنَ الْقَمَرُ
ചന്ദ്രൻ എവിടെ
الْقَمَرُ فِي السَّمَاءِ
ചന്ദ്രൻ ആകാശത്താണ്
أين الطفل
കുട്ടി എവിടെയാണ്
الطَّفْلُ فِي الْمَهْدِ
കുട്ടി തൊട്ടിലിലാണ്
نَكْتَشِفُ الْمُنَاسِبَ وَنَكْتُبُهُ
യോജിച്ചവ ചേർക്കാം എഴുതാം
أَيْنَ الْقَلَمُ ؟
പേന എവിടെയാണ്
الْقَلَمُ فِي الصُّدُوقِ
പേന പെട്ടിയിലാണ്
أَيْنَ الْكِتَابُ ؟
പുസ്തകം എവിടെയാണ്
الْكِتَابُ فِي الْحَقِيبَة പുസ്‌തകം ബാഗിലാണ്
أَيْنَ الْخَاتَمُ ؟
മോതിരം എവിടെയാണ്
الْخَاتَمُ فِي الْخِنْصِرِ
മോതിരം ചെരുവിരലിലാണ്
أَيْنَ التُّفَاحَةُ ؟
ആപ്പിൾ എവിടെയാണ്.
التُّفَاحَةُ فِي السَّلَّةِ
ആപ്പിൾ കൊട്ടയിലാണ്