Class 4 Aqeeda Chapter 3 Quiz By Madrasa Guide Quiz Burhan

Madrasa Guide
samastha class 4 fiqh

AQEEDA Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:


അല്ലാഹുവിന്റെ വിശേഷണങ്ങൾ അല്ലാഹു സുബ്ഹാന ഹുവ തആല സമ്പൂർണ്ണനാണ് പൂർണ്ണതയുടെ എല്ലാ ഗുണങ്ങളും അവനുണ്ട് നിർബന്ധമായും അവർ ഉണ്ടാകേണ്ടുന്ന ഗുണങ്ങൾക്ക് വാജിബായ സിഫത്തുകൾ എന്ന് പറയുന്നു. എല്ലാ ന്യൂനതകളിൽ നിന്നും അവൻ പരിശുദ്ധനാണ് 20 ഗുണങ്ങൾ ഒരിക്കലും അവൻ ഉണ്ടാവാൻ പാടില്ല അവന്റെ സമ്പൂർണ്ണതയ്ക്ക് എതിരാണത് മുസ്തഹീലായ സിഫത്തുകൾ എന്നാണ് പറയപ്പെടുക. ഈ രണ്ട് വിഭാഗത്തിലും പെടാത്ത ഒരു ഗുണം അവനുണ്ട് അതാണ് ജാഇസായി സിഫത്ത്. വാജിബായ സിഫത്തുകളുടെ നേരെ മാറ്റമാണ് മുസ്തഹീലായ സിഫത്തുകൾ. അല്ലാഹുവിനെ ജാതി ആയ സിഫത്ത് ഒന്നാണ്. ഉണ്ടാകാവുന്ന ഏത് കാര്യവും പ്രവർത്തിക്കുകയോ പ്രവർത്തിക്കാതിരിക്കുകയോ ചെയ്യുക. ഉദാഹരണം ഒരാളെ അല്ലാഹുവിന്ന് സൃഷ്ടിക്കുകയോ സൃഷ്ടിക്കാതിരിക്കുകയോ ചെയ്യാം ഒരാളെ ധനികനാക്കാം ആക്കാതിരിക്കാൻ ഒരാളെ മുസ്ലിം ആക്കാം അമുസ്ലിമാക്കാം സ്വർഗ്ഗം വാസിയാക്കാം അല്ലാതാക്കാം. എല്ലാം അവന്റെ ഇഷ്ടം ഒന്നും അവന് നിർബന്ധമില്ല.

Post a Comment