LISAN part -2 Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
دَارِسُ مُجِدٌ
പരിശ്രമിക്കുന്ന വിദ്യാർത്ഥി
أَنْوَرُ مُدَرِّس
അൻവർ ഒരു അധ്യാപകനാണ്
هُوَ مُدَرِّسُ فِي الْمَدْرَسَةِ الثَّانَوِيَّةِ
അവൻ സെക്കണ്ടറി മദ്രസയിലെ അധ്യാപകനാണ്
في صَفِّهِ عِشْرُونَ طَالِبًا
അവന്റെ ക്ലാസിൽ ഇരുപത് കുട്ടികൾ ഉണ്ട്
هُمْ جَالِسُونَ عَلَي الْمَقْعَدِ
അവർ ബെഞ്ചിൽ ഇരിക്കുന്നവരാണ്
وَهُمْ كَاتِبُونَ دُرُوسَهُمْ
അവർ അവരുടെ പാഠങ്ങൾ എഴുതുന്നവരാണ്
أَمْجَدُ وَاحِدٌ مِنْهُمْ
അംജദ് അവരിൽ ഒരുത്തനാണ്
هُوَ دَارِسُ مُجِدٌ
അവൻ പരിശ്രമിക്കുന്ന വിദ്യാർത്ഥിയാണ്
يَدْرُسُ دُرُوسَهُ جَيْدًا
അവൻ അവൻ്റെ പാഠങ്ങൾ നന്നായി പഠിക്കും
وَهُنَاكَ عَشَرُ طَالِبَاتِ
അവിടെ പത്ത് വിദ്യാർത്ഥിനികൾ ഉണ്ട്
وَهُنَّ جَالِسَاتُ فِي جَانِبِ الصَّفِ
അവർ ക്ലാസിന്റെ ഒരു ഭാഗത്ത് ഇരിക്കുന്നവരാണ്
وَهُنَّ كَاتِبَاتٌ دُرُوسَهُنَّ
അവർ അവരുടെ പാഠങ്ങൾ എഴുതുണരാണ്
فَائِرَةٌ وَاحِدَةً مِنْهُنَّ
ഫാഇസ അവരിൽ ഒരുത്തിയാണ്
هِيَ تَدْرُسُ دُرُوسَهَا جَيَّدًا
അവൾ അവളുടെ പാഠങ്ങൾ പഠിക്കുന്നവളാണ
أَمْجَدُ وَ أَنْوَرُ هُمَا حَبِيبَانِ
അംജദും അൻവറും സ്നേഹിതന്മാരാണ്.
••••••••••••••••••••••••••••••••••••••••••
نَقْرَأُ وَنَتَدَرَّبُ
വായിക്കാം പരിശീലിക്കാം
أَنِيسٌ طَالِبٌ - هُوَ مَاهِرُ - بَيْتُهُ قَرِيبٌ مِنَ الْمَدْرَسَةِ -
അനീസ് വിദ്യാർത്ഥിയാണ്.അവൻ സമൃദ്ധൻ ആണ്.അവന്റെ വീട് മദ്രസയുടെ അടുത്താണ്.
أَصْبَرُ وَأَنْوَرُ طَالِبَانِ هُمَا أَخَوَانِ بَيْتُهُمَا فِي الْقَرْيَةِ
അസ്ബാറും അൻവറും വിദ്യാർത്ഥികളാണ്. അവർ രണ്ടാളും സഹോദരന്മാരാണ്.അവർ രണ്ടുപേരുടെയും വീട് ഗ്രാമത്തിലാണ്.
الْأَوْلَادُ مَاهِرُونَ - هُمْ يَدْرُسُونَ جَيِّدًا - مَدْرَسَتُهُمْ كَبِيرَةٌ -
വിദ്യാർത്ഥികൾ സമൃദ്ധന്മാരാണ്. അവർ അവരുടെ പാഠങ്ങൾ നന്നായി പഠിക്കുന്നു.
حَبِيبَةٌ طَالِبَةٌ هِيَ مَاهِرَةٌ بَيْتُهَا قَرِيبٌ مِنَ النُّهَيْرِ -
ഹബീബ് വിദ്യാർഥിനിയാണ്. അവൾ സമൃദ്ധയാണ്.അവളുടെ വീട് തോടിന്റെ അടുത്താണ്.
أَنِيسَةٌ وَعَفِيفَةٌ طَالِبَتَانِ - هُمَا صَدِيقَتَانِ أُسْتَاذُهُمَا مَاهِر -
അനീസയും അഫീഫയും വിദ്യാർത്ഥിനികൾ ആണ് അവർ കൂട്ടുകാരികളാണ്. അവർ രണ്ടുപേരുടെയും ഉസ്താദ് സമൃദ്ധമാണ്.
الْبَنَاتُ مَاهِرَاتٌ - هُنَّ يَدْرُسْنَ جَيِّدًا - مَدْرَسَتُهُنَّ نَظِيفَةً -
പെൺകുട്ടികൾ സമൃദ്ധികളാണ്. അവർ അവരുടെ പാഠങ്ങൾ നന്നായി പഠിക്കുന്നു. അവരുടെ മദ്രസ വൃത്തിയുള്ളതാണ്.
يَا فَائِزُ أَنْتَ سَعِيدٌ - بَيْتُكَ قَرِيبٌ مِنَ الْمَسْجِدِ
ഫായിസേ നീ വിജയിയാണ് നിന്റെ വീട് പള്ളിയുടെ അടുത്താണ്.
يَا فَوْزِيَّةُ أَنْتِ جَالِسَةٌ كِتَابُكِ فِي الْحَقِيبَةِ
ഫൗസിയ നീ ഇരിക്കുകയാണ്. നിന്റെ പുസ്തകം ബാഗിൽ ആണ്.
أَنَا دَارِسُ قَلَمِي فِي الصُّنْدُوقِ
ഞാൻ വിദ്യാർത്ഥിയാണ്. എന്റെ പേന ബോക്സിലാണ്.
نَحْنُ مُسْلِمُونَ - نَبِيُّنَا مُحَمَّدٌ رَّسُولُ اللَّهِ ﷺ
ഞങ്ങൾ മുസ്ലിമീങ്ങളാണ് നമ്മുടെ നബി (സ)മുഹമ്മദ് നബിയാണ്.