അഖ്ലാഖ് Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
സമസ്ത പൊതുപരീക്ഷ അഞ്ചാംക്ലാസ് അഖ്ലാഖിൽ നിന്നും തിരഞ്ഞെടുപ്പ് കുറച്ചു ചോദ്യങ്ങളാണ് ഇതിൽ ഉള്ളത്.
ആദ്യം ചിന്ത പിന്നെ സംസാരം എന്നുള്ള ഈ പാഠത്തിൽ കൂടുതലായി പറയുന്നത് നാവിനെ കുറിച്ചാണ് നാവുകൊണ്ട് ഉണ്ടാകുന്ന ദോഷങ്ങളും അതിന്റെ ആഘാതങ്ങളുമാണ്. കൂട്ടിലടച്ചിരിക്കുന്ന ഒരു സിംഹത്തെ മനസ്സിൽ സങ്കൽപ്പിക്കൂ മൃഗശാലയിൽ പോകുമ്പോൾ കൂട്ടുകാർ അതിനെ കണ്ടിരിക്കും. അത്യധികം അപകടകാരി ആയതിനാലാണ് അതിനെ ഇത്രയും ശക്തമായ കൂട്ടിൽ അടച്ചിരിക്കുന്നത് നമ്മുടെ ശരീരത്തിലെ നാവിനെയും ഒരു കൂട്ടിൽ അടച്ചിരിക്കുകയാണ് കാരണം മനുഷ്യന്റെ അധികവും നരകത്തിൽ എത്തിക്കുന്നത് നാവാണ് നാവുകൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ വെറുതെ വലുതാണ് അതിനാൽ നാവിനെ നാം സൂക്ഷിച്ചേ പറ്റൂ നബി തങ്ങൾ പറയുന്നു രണ്ട് താടി എല്ലുകൾക്കിടയിൽ ഉള്ളതിനേയും രണ്ട് കാലുകൾക്കിടയിൽ ഉള്ളതിനേയും ആരെങ്കിലും സൂക്ഷിച്ചാൽ അവനിക്ക് ഞാൻ സ്വർഗ്ഗം കൊണ്ട് ജാമ്യം നിൽകും. രണ്ടാം പരസ്പരം ചീത്ത പറയുകയും ഒരാൾ മറ്റൊരാളെക്കാൾ കൂടുതൽ പറയാതിരിക്കുകയും ചെയ്താൽ കുറ്റം തുടക്കക്കാരൻ ആണെന്ന് നബി തങ്ങൾ പറഞ്ഞിരിക്കുന്നു നരകത്തിൽ കൂടുതൽ സ്ത്രീകളെയാണ് നബി തങ്ങൾ കണ്ടത് അതിനു പറഞ്ഞ ഒരു കാരണം അവർ ശാപം അധികരിപ്പിക്കുന്നവർ എന്നായിരുന്നു മറ്റുള്ളവരെ കളിയാക്കലും ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി കളവുപറയലും തെറ്റ്. കേട്ടതെല്ലാം പറയുന്നതും ശരിയല്ല അതിൽ കളവ് വന്നുചേരാൻ ഇടയുണ്ട് ഒന്ന് ചിന്തിക്കുക അതിനുശേഷം മാത്രം പറയുക ആദ്യം ചിന്ത പിന്നെ സംസാരം