Lisan Quiz
Please fill the above data!
Points : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:
جَاءَ الأَسْتَاذُ فَقُمْنَا إِجْلَالًا لَهُ
ഉസ്താദ് വന്നപ്പോൾ അദ്ദഹത്തോടുള്ള ബഹുമാനസൂചകൃമായി ഞങ്ങൾ എഴുന്നേറ്റു നിന്നു
ثُمَّ خَرَجْنَا إِلَى بَيْتِ صَاحِبِنَا لِعَيَادَتِهِ പിന്നീട് ഞങ്ങളുടെ സുഹൃത്തിനെ സന്ദർശിക്കാനായി അവന്റെ വീട്ടിൽ ഞങ്ങൾ പോയി
وَدَعَا الْأَسْتَاذُ رَغْبَةً فِي الشَّفَاءِ
രോഗശമനം ആഗ്രഹിച്ചു കൊണ്ട് ഉസ്താദ് അവന് വേണ്ടി പ്രാർത്ഥിച്ചു
ثُمَّ خَرَجْنَا فَنَزَلَ الْمَطَرُ
പിന്നീട് ഞങ്ങൾ പുറപ്പെട്ടപ്പോൾ മഴ വർഷിച്ചു
فَنَشَرْنَا الشَّمْسِيَّةَ خَوْفًا مِنَ الْبَلَلِ
നനയുമെന്ന ഭയത്താൽ ഞങ്ങൾ കുട നിവർത്തി
ثُمَّ دَخَلْنَا الْمَسْجِدَ وَصَلَّيْنَا رَكْعَتَيْنِ تَحِيَّةً لِلْمَسْجِدِ
പിന്നീട് ഞങ്ങൾ പളളിയിൽ പ്രവേശിക്കുകയും തഹിയ്യത്തിന്റെ രണ്ട് റക്അത്ത് ഞങ്ങൾ നിസ്ക്കരിച്ചു (പള്ളിയിൽ കയറി ഇരിക്കുന്നതിന്ന് മുമ്പായി നിസ്ക്കരിക്കുന്ന നിസ്ക്കാരം)
وَقَرَأْنَا سُورَةَ صَ
ഞാങ്ങൾ "സ്വാദ് "സൂറത്ത് പാരായണം ചെയ്തു
فَلَمَّا قَرَأْنَا وَخَرَّ رَاكِعًا وَأَتَابَ سَجَدْنَا سَجْدَةً شُكْرًا لِلَّهِ
"അദ്ദേഹം സാഷ്‌ഠാംഗം ചെയ്യുകയും ഖേദിച്ച് മടങ്ങുകയും ചെയ്തു " എന്ന ആയത്ത് എത്തിയപ്പോൾ അല്ലാഹുവിനോടുള്ള നന്ദി സൂചകമായി ഒരു സുജൂദ് ചെയ്യുകയും ചെയ്തു
പ്രവർത്തനം നടന്നതിൻ്റെ കാരണത്തെ സൂചിപ്പിക്കുന്ന ഇസ്‌മിനെയാണ് "മഫ്ഹൂൽ ലഹു" എന്ന് പറയുന്നത്
മറ്റുള്ള മഫ്ഹൂലുകൾ പോലെ തന്നെ ഇതും നസ്‌ബ് ചെയ്യപ്പെട്ടതാണ്.