Samastha Madrasa Class 4 Lisan Chapter 3 Onlin Quiz BYMadrasa Guide Quiz Burhan

Madrasa Guide
Madrasa guide quiz Burhan

Lisan Quiz

Please fill the above data!
Points :  0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:



هَذَا بَيْتٌ - الْبَيْتُ جَمِيلٌ - فِنَاءُ الْبَيْتِ رَائِعٌ - وَهُوَ مُمْتَلِئُ بِالْأَغْرَاسِ وَالْأَشْجَارِ عِنْدَ الْبَيْتِ أَشْجَارُ الْأَشْجَارُ كَبِيرَةً عَلَى الْأَشْجَارِ ثِمَارٌ كَثِيرَةٌ-

 ഇതൊരു വീട് ആകുന്നു. വീട് ഭംഗിയുള്ളതാകുന്നു. വീടിന്റെ മുറ്റം മനോഹരമുള്ളതാണ്. അത് ചെടികളും മരങ്ങളും നിറഞ്ഞതാണ്. വീടിന്റെ സമീപം മരങ്ങൾ ഉണ്ട്. മരങ്ങൾ വലുതാണ്. മരങ്ങളിൽ ധാരാളം പഴങ്ങളുണ്ട്.




هذه مَدْرَسَةٌ جَمِيلَةٌ
ഇത് ഭംഗിയുള്ള മദ്റസയാകുന്നു


 الْمَدْرَسَةُ كَبِيرَةً

മദ്റസ വലുതാകുന്നു

 فيها طُلاَّبٌ كَثِيرَةٌ

അതിൽ ധാരാളം വിദ്യാർത്ഥികളുണ്ട്

 أَمَامَ الْمَدْرَسَةَ بُسْتَانٌ

മദ്റസയുടെ മുന്നിൽ ഒരു പൂന്തോട്ടമുണ്ട്

البُسْتَانُ مُمْتَلِيُّ بِاالْأَغْرَاسِ وَالْأَزْهَارِ

പൂന്തോട്ടം ചെടികളും പൂക്കളും നിറഞ്ഞതാണ്

وَهُوَ قَرِيبٌ مِنَ النَّهَيْنِ

അത് തടാകത്തിനു സമീകുന്നു

Post a Comment