Class 5 Lisan Chapter 1 അർത്ഥ സഹിതം - By Madrasa Guide
Madrasa Guide
Class 5 Lisan Chapter 1 അർത്ഥ സഹിതം - By Madrasa Guide مَرْحَبًا يَا خَيْرَ دَاعٍ ഉത്തമ പ്രബോധകരെ സ്വാഗതം طَلَعَ الْبَدْرُ عَلَيْنَا ഞങ്ങളുടെ മേൽ പൂർണ്ണചന്ദ്രൻ ഉദിച്ചു. مِنْ ثَنِيَّاتِ الْوَدَاعِ സനിയ്യാതുൽ വാദാഇൽ നിന്നും ( മദീനയുടെ തൊട്ടടുത്ത സ്ഥലമാണ് അത്.) وَجَبَ الشَّكْرُ عَلَيْنَا നമ്മുടെ മേൽ നന്ദി പ്രകടിപ്പിക്കൽ നിർബന്ധമായിരിക്കുന്നു. مَا دَعَا لِلَّهِ دَاعٍ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നവൻ പ്രാർത്ഥിക്കുമ്പോൾ എല്ലാം. أَيُّهَا الْمَبْعُوثُ فِينَا ഞങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരെ جِئْتَ بِالْأَمْرِ الْمُطَاعٍ അനുസരിക്കപ്പെടേണ്ട കൽപ്പനകളെ അങ്ങ് കൊണ്ടുവന്നിരിക്കുന്നു. جِئْتَ شَرَّفْتَ الْمَدِينَةَ അങ്ങ് മദീനയെ പരിശുദ്ധമാക്കാൻ വന്നിരിക്കുന്നു. مَرْحَبًا يَا خَيْرَ دَاعٍ ഉത്തമ പ്രബോധകരെ സ്വാഗതം أَهْلُ الْمَدِينَةِ كَانُوا يُرَحِّبُونَ بِالنَّبِيِّ ﷺ حِينَ يَقْدُمُ الْمَدِينَةَ നബി തങ്ങൾ മദീനയിൽ വന്നപ്പോൾ മദീനക്കാർ നബി തങ്ങളെ സ്വാഗതം ചെയ്യുന്നവരായിരുന്നു. وَجَاءَ بِالْهُدَى مِنَ اللَّهِ تَعَالَى അല്ലാഹുവിൽ നിന്നും സന്മാർഗ്ഗത്തെ നബി (സ) കൊണ്ടുവന്നു. وَالنَّبِيُّ ﷺ مِثْلُ الْبَدْرِ بَلْ أَنْوَرُ مِنْهُ നബി തങ്ങൾ പൂർണ്ണ ചന്ദ്രനെ പോലെയാണ്. എന്നാൽ അതിനേക്കാളും പ്ര…