Posts

അഞ്ചാം ക്ലാസിലെ അഖീദയിലെ ആയത്തുകളുടെയും, ഹദീസുകളുടെയും അർത്ഥം /Class 5 Aqeeda Ayat hadees meanings

Madrasa Guide
അഞ്ചാം ക്ലാസിലെ അഖീദയിലെ ആയത്തുകളുടെയും, ഹദീസുകളുടെയും അർത്ഥം /Class 5 Aqeeda Ayat hadees meanings
അഖീദയിൽ വന്ന ചില ആയത്ത്-ഹദീസുകൾ وكُلٌّ فِي فَلَكٍ يَسْبَحُونَ എല്ലാ ഗോളങ്ങളും അതിന്റെ ഭ്രമണ പഥത്തിൽ നീന്തി കൊണ്ടിരിക്കുന്നു  إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ നിശ്ചയമായും ശിർക്ക് അതിഗുരുതരമായ അതിക്രമമാണ് أَلَا إِنَّ أَوْلِيَاءَ اللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ അറിയുക, നിശ്ചയമായും ഔലിയാക്കൾക്ക് യാതൊരു വിധ ഭയവും ദു:ഖവും അവർക്കുണ്ടാവില്ല.  مَنْ عَادَى لِي وَلِيًّا فَقْد آذَنْتهُ بِالْحَرْبِ എന്റെ വലിയ്യിനോട് ആരെങ്കിലും ശത്രുത കാണിച്ചാൽ ഞാൻ അവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു ستَفْتَرِقُ أُمَّتِي عَلَى ثَلَاثٍ وَسَبْعِينَ مِلَّةً كُلُّهُمْ فِي النَّارِ إِلَّا وَاحِدَةً  എന്റെ സമുദായം 73 വിഭാഗമായി വേർ തിരിയും , ഒരു വിഭാഗം ഒഴികെ മറ്റെല്ലാവരും നരകത്തിലാകും  قَالُوا : وَمَنْ هِيَ يَا رَسُولَ اللَّهِ ؟ അവർ ചോദിച്ചു: ഏതാണ് ആ ഒരു വിഭാഗം റസൂലേ ?  قَالَ : مَا أَنَا عَلَيْهِ وَأَصْحَابِي ഞാനും എന്റെ സ്വഹാബത്തു സഞ്ചരിച്ച മാർഗമാണത്. قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّهُ  ആകാശ-ഭൂമിയിൽ അല്ലാഹു അല്ലാതെ മറ്റാരും ഗയ്ബ് ( അദൃശ്യ ജ്ഞാനം) അറിയൂല

Post a Comment