സബ് ജൂനിയർ വിഭാഗം കഥപറയൽ | Nabidina program

Madrasa Guide
വീഡിയോടൊപ്പം വരികളും ▸ ഇയ്യാം പാറ്റകൾ

    ഇയ്യാംപാറ്റകൾ
    السلام عليكم
    പ്രിയപ്പെട്ട കൂട്ടുകാരെ, ഞാനൊരു കഥപറയാനാണ് ഇവിടെ വന്നിരി ക്കുന്നത്.കഥയുടെ പേര് പറയാം. ഇയ്യാംപാറ്റകൾ. എന്നാൽ കഥ തുടങ്ങട്ടെ. നല്ല കൂരിട്ടുള്ള രാത്രി. കരന്റില്ല. ഇന്നലെ നല്ല മഴയായിരുന്നു.
    അതാ ആ വീട്ടിലേക്ക് നോക്കൂ, അവിടെ ഒരു വിളക്ക് കത്തിച്ച് വെച്ചിരിക്കുന്നു. ചുറ്റിലും പാറ്റകൾ വട്ടമിട്ട് പറക്കുകയാണ്. ഹൗ, എന്തൊ രു ആക്രാന്തമാണ് അവക്ക്. തീനാള
    ത്തിൽ തട്ടി അവയിൽ ചിലത് നില ത്ത് വീഴുന്നത് കണ്ട് വീട്ടുകാരൻ ഓടി വന്നു. വിളക്ക് പൊത്തിപ്പിടിച്ചു.
    എന്നിട്ടും ചിലർ ധിക്കാരപൂർവം തീനാളത്തിലേക്ക് ആഞ്ഞു കയറി, കരിഞ്ഞ് വീണു. വീട്ടുകാരന് സങ്കടമാ
    യി. പക്ഷേ എന്തു ചെയ്യാൻ. അവയു ടെ കഥ കഴിഞ്ഞുട്ടാ. നമ്മുടെ കഥയും തീർന്നു.നിങ്ങൾക്ക് എന്ത് മനസി ലായി. എന്നാൽ ഞാൻ കഥയിലെ കാര്യം പറയാം.നബി (സ) പറഞ്ഞു: ഈ പാറ്റകളെ പോലെയാണ് മ
    നുഷ്യർ. അവർ തെറ്റിലേക്ക് കണ്ണും മൂക്കുമില്ലാതെ ചാടിവീഴും. അപ്പോൾ ഞാനവരെ ഉപദേശിക്കും. എന്നാ
    ലും ചിലർ ഈ പാറ്റകളെ പോലെ തെറ്റിലേക്ക് എടുത്തു ചാടികൊ ണ്ടിരിക്കും അവരാരാണെന്നറിയുമോ
    അവരാണ് ധിക്കാരികൾ.ഞാൻ കഥ നിർത്തുകയാണ്.നാം അനുസര ണക്കേട് കാണിക്കുന്നധിക്കാരികളാക
    രുത്.

    السلام عليكم

    Vocal : Anas Zuhri
    Channel ID : @madrasaguidemalayalam

إرسال تعليق

الانضمام إلى المحادثة