പവിഴം പൊഴിയും പൂമൊഴി | നൗഫൽ ഇർശാദി മണലിപ്പുഴ | Rinad Melmuri

Madrasa Guide
പാട്ടിനൊപ്പം വരികൾ ▸ പവിഴം പൊഴിയും പൂമൊഴി

    _പവിഴം പൊഴിയും പൂമൊഴി_
    _ചാരുത തീർക്കും പുഞ്ചിരി-_
    _പാലോളി ശോഭയിൽ ലങ്കിടും_
    _പാരീതിയിലാകെയും നൂറോളി-....(1)_
    _അശകേറും തിരു ത്വാഹാ അഷ്‌റെഫുൽ ബിഷറാണെ-(1)_
    X X X
    *_പവിഴം പൊഴിയും....(1)_*
    _ചന്തമീ മികൈന്ത നൂറെ കനവിൽ വന്നിടുമോ-_
    _കാണുവാനായ് കെഞ്ചിടുന്നേ വന്നണഞ്ഞിടുമോ-..._

    _എന്റെ ഹബീബേ നറുമണമൊന്ന് വീശുമോ-_
    _ചന്ദ്രിക പാലൊളി ലങ്കും പൂമുഖം കാട്ടീടുമോ-..._

    _ആമിന ബീവിതൻ ഓമന മലരേ അജബിൻ ലോകമേ_
    അവിടമിലൊഴുകും _ഗന്ധമതന്തേന്നറിയാൻ കൊതിച്ചു-..._
    _അതിനായ് ഞാനിരക്കുന്നു തെളിയെ_
    _വ്യദകൾ തീർത്തിടില്ലേ മദിയെ-_
    _മനതാരിലേറെ മോഹങ്ങൾ_
    _എന്നിൽ പെയ്തിറങ്ങുന്നു നബിയെ-...._
    *_പവിഴം പൊഴിയും....(1)_*
    _തിങ്ങളൊളി തെളിയുന്ന പൂമുഖം ഒന്ന് കാണുവാൻ_
    _ത്വാഹനിലാവേ സാരസ പൂവേ ഞാൻ തേടിതാ-..._
    _വന്നിടുമോ എൻ കനവിൻ മോഹം സഫലം ആകുമോ_
    _മദ്ഹിൻ അരുവികൾ ഒഴുകും മദീന കണ്ണിൽ കാണുമോ-..._

    _അവിടം വന്നിരുന്നോന്ന് കരയാൻ_
    _അരുമ പൂവിലേകൊന്ന് അലിയാൻ_
    _സ്നേഹം തന്ന മുത്തിന്റെ അരികിൽ_
    _സൗദം പൂ മദീന തൻ മടിയിൽ-......_
    _പവിഴം പൊഴിയും....(1)_
    ×××××××××××××××××××××

    Lyrics : നൗഫൽ ഇർശാദി മണലിപ്പുഴ
    Vocal : Rinad Melmuri
    Channel ID : @tibamedia313

Post a Comment

Join the conversation