ചെന്താമരയോ പൊൻ താരകമൊ | Sinan Ashraf | Haris Azhari Pulingom |

Madrasa Guide
പാട്ടിനൊപ്പം വരികൾ ▸ ചെന്താമരയോ പൊൻ താരകമൊ

    ചെന്താമരയോ പൊൻ താരകമൊ
    ചേലൊഴുകും വദനം ശംസൊളിവോ
    ചെമ്പകപൂവാം അമ്പിയ രാജ റസൂലുല്ലാഹ്
    ചെല്ലിടുമാ തിരു നൂറിൽ അഴകായ് സ്വല്ലല്ലാഹ്

    ആദിയോൻ ആദരിത്ത
    ആരംഭ ദൂദരെ
    ആമിന ബീവി പെറ്റ ആശ്ചര്യ ദീപമെ

    അഴകൊഴുകും നബിയെ അതിരസമാം മലരെ

    അബ്ശറ്
    അഹ്മദ്
    അഹ്സന്
    നബിയെ
    അശ്റഫുൽ ഖൽഖവരെ

    കാത്തു ഞാൻ കാലമേറെ പൂമുഖം കാണുവാൻ

    കാമിലാം ദൂദരെൻ്റെ കനവായി തീരുവാൻ

    ഇനി വരുമോ നബിയെ ഇഹപര നായകരെ

    അക്റമ്
    അജ് വദ്
    അജ്‌മല് നബിയെ
    അഫ് ളസലുൽ ബശറവരെ

    Lyrics : Haris Azhari Pulingom
    Vocal : Sinan Ashraf
    Channel ID : @harisazhariofficial

Post a Comment

Join the conversation