പാരാകെ ആമോദം | Sayyid Sufiyan Perinthalmanna | Madh song
പാട്ടിനൊപ്പം വരികൾ ▸ പാരാകെ ആമോദം പാരാകെ ആമോദം
പാലൊളി ചിതറിലങ്കാരം ആരംമ്പ പൂന്താനം
മുത്ത് നബിയുടെ തിരു ജന്മം മീലാദിൻ ആനന്തം
പൂത്തു പുലരിയിൽ സാവേശം മീമിൻ്റെ മൗലിദിൽ
വാന ഭുവനമിലുന്മാദം ചിത്തിര ചന്തിര ശോഭ തെളിഞ്ഞതുപോലൊരുപൈതൽ മക്കയിലണവായി... (2) (---) മണ്ണും വിണ്ണും ജിന്ന്മലക്കുകൾ
എല്ലാം കാത്തൊരു നബിയല്ലേ കിളികൾ ഷജറുകൾ ആതിര താരകൾ
മർഹബ പാടിയ നിധിയല്ലേ (2) സുറുമ തെളിഞ്ഞൊരു കണ്ണാണ്
സുമ സമ വദനമൊരജബാണ് (2) അത്തറു ചിന്തിയ ചന്ദന ഗന്ധമിതാദ്യ വസന്തമിലെ പരിമളമായി...(2) (-----) മധുര സുധാമയമാം മൊഴി മക്കയിലാകെ സുഖന്ത സുഖം വീശി
സത്യ റസൂൽ സ്വര മുത്തുകളോ ഹൃദയത്തിനകത്ത് കുളിർ വീശി (2) ഉത്തമരാം നബി തിരുമേനി സുന്ദര ദീനിൻ ഒളി പാകി (2) സത്യ മതത്തെ തെളിഞ്ഞ വിളക്കുകളാക്കി നബീ ജന്നാത്തിൻ വഴികാട്ടി...(2)
(------) Lyrics :
Rashid Calicut Vocal :
Sayyid Sufiyan Perinthalmanna Channel ID :
@sayyid_sufiyan_perinthalmanna