ഖാതിമു നബി | Suhail Koorad | Rahoof Azhari Akkode
പാട്ടിനൊപ്പം വരികൾ ▸ ഖാതിമു നബി കതിരൊളിയം കനക ദീപം ഖാതിമുന്നബിയെ.. 2
ഖമറുതദിച്ചത് പോലെ മണ്ണിൽ വന്നൊരു നിധിയെ..
ഉലകിലഖിലം പ്രകാശമേ ഉടയവന്റെ ദാനമേ.. 2
മക്ക പാതിയിൽ അന്നതാ..
മുഖ്യ ഖുറൈശി വീട്ടിൽ വന്നതാ
ഹാഖൊളി ദീപം കൊണ്ടതാ 2 മതിയൊത്ത മദീനത്തെ മണിയറ..
മണിയറയിലെ തിരു ഷറഫറ.. 2
ഷറഫരഖില പ്രപഞ്ചമാകെ റഹ്മത്തായവരാം 2
റഹ്മത്തുൽ ലിൽ ആലമീനാം ത്വാഹ മുജ്തബരാം ഇതിഹാസമെഴുതിയ ബശററെ
ഇസ്ലാമിൻ മരതക ബദ്റരെ.. 2
ബദർ പോലെ കത്തും നാമം യാ റസൂലല്ലാഹ് 2
യാ റസൂലേ യാ ഹബീബെ യാ നബിയല്ലാഹ്.. കൊതിയുണ്ട് മദീനത്തൊന്നണഞ്ഞീടാൻ
വിധി തരൂ അധിപതി അഹദോനെ 2
അഹദ് സ്വമദേ തുണചീടണെ മോഹം തീർത്തീടണേ.. 2
അകമിലുണരും അനന്ത മോഹം ശമനമേകിടനെ Vocal :
Suhail Koorad Vocal :
Rahoof Azhari Akkode Channel ID :
@sinumedia