പാട്ടിനൊപ്പം വരികൾ ▸ മദദെ മദീന
മദദെ മദീന
മലരേ മദീന
മണിമുത്തുറങ്ങും മരുഭൂ മദീന കരളിൻ നിലാവാ
പൊരുളിൻ പോലീവാ ഖൽബിൽ തിളങ്ങും പൂമുത്ത് നൂറാ..
റൂഹിൽ നിറഞ്ഞ എന്നിഷ്കും നിനകെ
കാണാൻ കൊതിപ്പെ എന്നുള്ളം തുടിപ്പേ
ആ മണ്ണിൽ റൂഹൊന്നു ചേരാൻ കൊതിപ്പെ
(മദദെ)
ഒരു നാളിൽ ഞാനണയും പൂമുത്തിൻ സവിധത്തിൽ
ഓമൽ പൂ നബിയോരെ പൂമുഖം കാണും
ഓർക്കുമ്പോൾ ഇടനെജ്ജ് പിടയുന്നു നബിയെ
ഓർമകൾക്കെന്തൊരു നോവാണ് നൂറെ (2)
(മദദെ)
ഞാനെന്റെ ഇടനെഞ്ചിൽ ചേർത്തൊരു നാമം
ഹബീബിന്റെ നാമം എന്നാശികിൻ നാമം
ഞാനെന്റെ ഖൽബുള്ളിൽ കോർത്തോരു മോഹം
അണയാത്ത ദാഹം എന്നാലയാർന്ന സ്നേഹം (2)
(മദദെ)
Channel ID : @mr_media