കുട്ടികൾ കാര്യം കേട്ടോളൂ / nabidina kutti pattukal By Madrasa Guide
Madrasa Guide
കുട്ടികൾ കാര്യം കേട്ടോളൂ / nabidina kutti pattukal By Madrasa Guide
പാട്ടിനൊപ്പം വരികൾ ▸ കുട്ടികൾ കാര്യം കേട്ടോളൂ കുട്ടികൾ കാര്യം കേട്ടോളൂ
കേട്ടത് പോലെ നടന്നോളൂ
അറിവുകൾ നമ്മൾ നേടേണം
അറിവുള്ളവരായ് വളരേണം
കളവ് പറഞ്ഞ് നടക്കരുതേ
വളവുകൾ കാട്ടി നടക്കരുതേ
കളവും വളവും കാട്ടിനടന്ന്
പഠനം വെറുതെ കളയരുതേ
പഠനം നമ്മുടെ മികവാണ്
നിലയും വിലയും അതിനാണ്
അതിനാൽ നിത്യവും ക്ലാസിൽ പോകാൻ
ഒട്ടും മടി കാണിക്കരുതേ Lyrics : Writer Vocal : Anas Zuhri Channel ID : @madrasaguidemalayalam