സൂപ്പർ സീനിയർ പ്രസംഗം | നബിദിന പ്രോഗ്രാം | meelad program

Madrasa Guide
സൂപ്പർ സീനിയർ പ്രസംഗം | നബിദിന പ്രോഗ്രാം | meelad program
പ്രസംഗത്തോടൊപ്പം വരിയും ▸ നബിദിനാഘോഷം السلام عليكم പ്രിയപ്പെട്ട അധ്യക്ഷരേ, ഈ വേദിയിലും പരിസരത്തും സ ന്നിഹിതരായ പ്രവാചക സ്നേഹികളെ. നബിദിനം ആഘോഷിക്കുന്ന ഈ മഹത്തായ സദസിൽ ആഘോഷത്തിൻ്റെ ഇസ്‌ലാമിക നിലപാടിനെ കുറിച്ചാണ് ഞാൻ പറയാനാഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ കുറെ വാചക കസർത്തുകളല്ല ഞാനിവിടെ നിരത്തുന്നത്. തീർ ത്തും ആധികാരികമായ ഏതാനും കാര്യങ്ങൾ മാത്രം പറ യുകയാണ്. പ്രിയമുള്ളവരെ, ഖുറൈശി കുടുംബത്തിൽ അബ്ദുല്ല (റ)വിന്റെയും ആമിന (റ.ഹ)യുടെയും മകനായി ക്രിസ്തു‌ വർഷം 570 ഏപ്രിൽ മാസം 21ന് തിങ്കളാഴ്ച്ച പുലർച്ചെ ലോ കത്തേക്ക് ഉദയം ചെയ്‌തവരാണ് മുഹമ്മദ് (സ്വ) തങ്ങൾ. ഇ ബ്റാഹീമി കുടുംബ പരമ്പരയിലേക്ക് എത്തി നിൽക്കുന്ന കുലീന പാരമ്പര്യമാണ് ഈ കുടുംബത്തിനുള്ളത്. പിറവിനാൾ തൊട്ട് തന്നെ നിരവധി അസാധാരണ സംഭവങ്ങൾക്ക് സാക്ഷിയായിരുന്നു നബിയുടെ ജന്മം. ലോക ത്തിന് ആകമാനം അനുഗ്രഹമായിട്ടാണ് ആ തിരുജന്മമു ണ്ടായത്. വിശുദ്ധ ഖുർആൻ പറയുന്നത് കാണുക. وما ارسلناك إلا رحمة للعالمين ഈ വചനത്തിന് ഖുർആൻ വ്യാഖ്യാതാക്കൾ നൽകുന്ന വിശദീകരണങ്ങളിൽ നിന്നും നമുക് വ്യക്താമാകുന്ന ചില കാര്യങ്ങളുണ്ട്. അതെ, നബി(സ്വ) തങ്ങൾ ലോകത്തിന് അ നുഗ്രഹമായിട്ടാണ് ജനിക്കുന്ന…

Post a Comment