Posts

ചിന്തും മനം മന്ദം സ്വർഗ്ഗാ ധനം | Danish Ashraf | Mohammed Shahal | Arsh Ashraf

Madrasa Guide
ഖവാലി വരിയോടൊപ്പം ▸ ചിന്തും മനം മന്ദം സ്വർഗ്ഗാ ധനം

    മേരാ.... ശഹൻശാ.... സോ... ണാ
    ആ ശഹൻശാ.... സോ... ണാ
    തെരി ചുച് പാനി മുജ് കോ ദിയാ
    രങ്ക് സാരെ ദിലോം ചട്‌നേ ലഗാ 2

    രങ്ക് അപ്നെ ചെ രാജാ മെരെ മോലാ പീ...ർ

    അബ് ദിൽ മേം മെരെ സർദാകി യാദി
    ഹറ് ജഗ് മേം മെരെ ഗൗ ലാഹീ 2
    റുത്ബാ വിലായത് മേം
    ക്യാ ഖോനെ പായാ ഹെ
    അല്ലാനെ വലിയോംകാ
    സുൽത്താന് ബനായാ ഹേ 2 മോല ഹറ്ഫിക റൊറ്നള് മദദ് മെരജമീറ്
    ഗോസ് കറം കർദേഗാ ഹംകോ
    നള്റ് കരം ഫറ്‌മാതേ സബ്കോ
    ബന്ദ് കരോ ആഗേ...
    ജബ് മദദ് കിലാല് ആഗേ ബർദൊ മെരാ ഏ ദിൻ കി ദോലത്
    സേ ദമൻ മൗലാ കറം തു കറം മൗലാ കറം തു കറം

    ചിന്തും മനം മന്ദം സ്വർഗ്ഗാ ധനം
    ചെന്നാൽ ക്ഷണം വീശും ഇൽമിൻ ഗുണം 2
    വാസം ഖുദ്സിൽ ബോധ്യം സ്നേഹക്കൂട്ടിലായ്
    ദേശം സന്മാർഗത്തിൻ സുനത്തോപ്പിലായ്
    സുൽത്താനുൽ ഹിന്ദിൻ
    ദേശം സന്മാർഗത്തിൻ സുനത്തോപ്പിലായ് 2
    ത്വാഹാ റസൂൽ....
    ത്വാഹാ റസൂൽ ഏകി മണ്ണിൻ ജ്യോതിയായ്
    ഖാജാ മുഈൻ മേരാ നഈമ് ഹേ 3

    ഔലിയാക്കൾ ആ പഥത്തിൻ ചോട്ടിലായ്
    ആഖിറത്തേൻ മോഹിച്ചു സമ്പാദ്യരായ് -
    സുൽത്താനുൽ ഹിന്ദിൻ ആഖിറത്തേൻ മോഹിച്ചു സമ്പാദ്യമായ് 2
    കാതൽ തരൂ....

    കാതൽ തരു വേദപ്പൊയ്‌ക നീന്തിടാൻ
    ഖാജാ മുഈൻ മേരാ നഈമ് ഹേ 3

    ഹസ്ത‌മേകുവാൻ വാ ആ വാദി
    ഇഷ്ടത്തേരിൽ ഏറിയാൽ ആസാദി അജ്‌മീറിൻ 2 കഷ്ടതക്കൊരറുതിയാം കാമിനി
    ദേശമോ അനാസാഗരത്തിൻ വനി അജ്‌മീറിൽ

    മോലാ മൈരെ മോലാ മെരെ മോലാ മെരെ മോലാ 2

    സുൽത്താനോരാ ഹിന്ദിൻ മണ്ണിൻ കാവലേ

    ഖാജാ മുഈൻ ഖാജാ മുഈൻ മേരാ നഈമ് ഹേ 3
    ചിന്തും മനം മന്ദം സ്വർഗ്ഗാ ധനം ചെന്നാൽ ക്ഷണം വീശും ഇൽമിൻ ഗുണം 3

    യാ ഗരീ.....ബ് നവാസ്
    തെരേ പ്യാർ കി നിയ്യത് കർകേ ഇശ്ഖ് മുസല്ലാ കോലാ
    ഹർ ജഗ് മേം ആപ്കെ ദീവാനി
    മുജ് കോ രോഷ്‌നി ഹു ഏ വലി

    മോലാ മേരെ മോലാ മെരെ 3
    മോലാ.... മേരെ മോലാ..... മോലാ മേരെ മോലാ മെരെ മോലാ.... മേരെ മോലാ.....
    മോലാ മേരെ മോലാ മെരെ 2

    തേൻ തരും പതി റോജാ
    ഈ ബലദിൻ ഗജാ
    നൂറേകി കുതിക്കാൻ
    അതി വേഗം സദാ...

    സദ്ഖാ നബി കാ സന്താനമിലാണേ... സുൽത്താനായ് ഹിന്ദിൻ
    സൽ സാഗരമാണേ...

    ഗുരു തരും ഹൂദ നമുക്കതിൽ ഇരു ജയം വരും സത്യം അഹദിലലിഞ്ഞ ഖോജാ

    മോലാ മേരെ മോലാ...
    മോലാ മേരെ മോലാ മെരെ 2 മോലാ മേരെ മോലാ.....
    മോലാ മേരെ മോലാ മെരെ 2

    രങ്കദെനാ പുനരെ രങ്കദെനാ ചുനരെ
    രങ്കദെനാ ചുനരെ മോല മേരെ ദാർ

    അജ്‌മീരിയൻ ഖമർ ആ... -2 അസ്‌റാർ അറിഞ്ഞവർ - മോല
    അൽ മദദ് ഗോസ് അഅ്സം പീർ
    പിറാനെ പിറോറ് ദസ്ത‌ഗീർ മുഈൻ വലി ചിശ്‌തി അലി ഹസനൈൻക സായാഹൈ

    രങ്കദെനാ ചുനരെ രങ്കദെനാ ചുനരെ
    രങ്കദെനാ ചുനരെ മോല മേരെ ദാർ

    തേരീ മസ‌ിഹേ മസ്‌തി കൊ
    തേരഹുമേം തേരെ രഹൂമേം ഭൂല് കജീനാ ആ ജാ വേ
    ഇതെന കരീനാ ആജാവേ..
    കോഇ ശഹൻ കൊ കോള
    ബഹൻ കൊ കോള മദീന ആജാവേ
    ആകെ ബന്ദ് കരേതോ മോലാ..
    തേരെ മദീനാ ആജാവെ... 4

    (രങ്ക് തെ ചുനാരെ മേരെ -3 3)2
    (രമേ രങ്ക് വാ - പുനാരെ മേരെ) 6

    Lyrics : Ashique Bhukari Valakkulam
    Vocal : Danish Ashraf, Mohammed Shahal, Arsh Ashraf,
    Channel ID : @jalvamedia

Post a Comment

Join the conversation