പാട്ടിനൊപ്പം വരികൾ ▸ സത്യ സ്വരം
ത്വയ്ബ സ്നേഹ മരം ഹഖിൻ തീരം...
ത്വാഹാ സത്യ സ്വരം ഖൈറിൻ താരം...(2)
ശറഫൊളി പാത ശംസുൽ ഹുദാ...
ഉലകത്തിൻ അലങ്കൃത മാതൃകയായ്...
ഉദിലെങ്കും നിധി നബി മാനസമായ്...(2)
(ത്വയ്ബ സ്നേഹ മരം...)
കനക സബീലാ ഖാത്തിം റസൂലാ...
കനിവിൻ പൊരുളാ കരളിലെ കനിയാ...
ആദ്യ പ്രകാശം ത്വാഹ സലാം...
ആത്മ വിലാസം തങ്ക കലാം...(2)
ഉലകത്തിൻ അലങ്കൃത മാതൃകയായ്...
ഉദിലെങ്കും നിധി നബി മാനസമായ്...(2)
(ത്വയ്ബ സ്നേഹ മരം...)
മദീന സ്ഥാനാ മാണിക്യ ഭവനാ...
മഹമൂദ് ത്വാഹാ ഉറങ്ങും റൗളാ...(2)
മതിയുദി ഗേഹം കണ്ടീടുവാൻ...
കൊതി നബിയോരിൽ ചേർന്നീടുവാൻ...(2)
ഉലകത്തിൻ അലങ്കൃത മാതൃകയായ്...
ഉദിലെങ്കും നിധി നബി മാനസമായ്...(2)
(ത്വയ്ബ സ്നേഹ മരം...)
പ്രഭാ മയം പ്രഭൂ മുഖം...
പ്രകാശമായ് പ്രതീക്ഷയായ്...
ആരംഭ നൂറേ സലാം സലാം
അനുഗ്രഹ ബഷറിൽ സദാ സലാം...(2)
ഉലകത്തിൻ അലങ്കൃത മാതൃകയായ്...
ഉദിലെങ്കും നിധി നബി മാനസമായ്...(2) Lyrics : Mansoor Kilinakkod
Vocal : Abdulla Fadhil Moodal
Channel ID : @AbuFarhanMedia