യാസീൻ നബിയോരെ വധിക്കുവാൻ കുഫിർ സംഘം | Yaaseen nabiyore vadhikkuvaan kufir sangam | Firdhous Kaliyaroad

Madrasa Guide
പാട്ടിനൊപ്പം വരികൾ ▸ യാസീൻ നബിയോരെ വധിക്കുവാൻ കുഫിർ സംഘം

    യാസീൻ നബിയോരെ വധിക്കുവാൻ കുഫിർ സംഘം. യോഗം നടത്തിയും മെനഞ്ഞു തന്ത്രം.

    വിവരം ജിബ്‌രീൽ വഹ് യാലെ നബിയിലുമെത്തി,
    ജഹ് ലിന്റെ മിഴികളിലാകെ പരത്തി,
    ജടുതിയിൽ മറുവഴി മനസിലുയർത്തി,

    മണ്ണാൽ ഒരുപിടി നബിയെറിഞ്ഞേ...x2

    [യാസീൻ........]

    നാഥൻ അമർ പോലെ നബിയുള്ള ഉടൻ തന്നെ, നോക്കി ഇരിക്കുവർക്കിടയിൽ കൂടി,
    നടന്നു നയനങ്ങൾ തുടച്ചവർ പരവശനായി,
    നബിയുള്ള നടന്നത് അറിയാതെ പോയി,
    നിനച്ചവർ നബിയുടെ വരവിനതാഇ,

    നശം പിടിച്ചവർ നടന്നീടുന്നേ...×2

    [യാസീൻ ......]

    സൂത്രം പിഴച്ചുള്ള കുഫിർ സംഘത്തിന്റെ ഛേതി, സൂചിപഴുതിയിൽ വിഷത്തിൽ മാറ്റി, നബിയെ,
    സവതവൻ കുദ്റത്തിൽ നിർദേശമാക്കി,
    സഹിച്ചിടാൻ കഴിവുള്ള മനസ്‌തിതിയാക്കി,
    സൽവഴി തെളിച്ചിട്ടും ഉദിബദ്റാക്കി,

    സാരം നിറഞ്ഞുള്ള റസൂലുള്ളാഹി.....x2

    [യാസീൻ........]

    Vocal : Firdhous Kaliyaroad
    Channel ID : @firdhouskaliyaroadofficial1738

Post a Comment

Join the conversation