അസൂയയിൽ നിന്ന് വീടും സ്ഥാപനവും സമ്പത്തും സന്താനങ്ങളെയും സംരക്ഷിക്കാൻ എഴുതിവെക്കുക / asooyayil ninn samrakshikkaan ezhuthi vekkuka by Madrasa Guide
Madrasa Guide
അസൂയയിൽ നിന്ന് വീടും സ്ഥാപനവും സമ്പത്തും സന്താനങ്ങളെയും സംരക്ഷിക്കാൻ എഴുതിവെക്കുക / asooyayil ninn samrakshikkaan ezhuthi vekkuka by Madrasa Guide
ഒരുപാട് ആളുകൾ നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന വലിയൊരു പ്രശ്നമാണ്. മറ്റുള്ളവരുടെ അസൂയ. ജീവിതകാലത്ത് വലിയ പ്രയാസങ്ങൾ സഹിച്ച് ബുദ്ധിമുട്ടി ഭക്ഷണം കഴിക്കാൻ പോലും പൈസ മിതമായി ചിലവഴിച്ച് കഷ്ടപ്പെട്ട് പടുത്തുയർത്തിയ വീടോ മറ്റു സ്ഥാപനങ്ങളോ തുടങ്ങിയാൽ അനുഭവിക്കുന്ന വലിയൊരു പ്രശ്നമാണ് അസൂയ. തന്റെ വളർച്ച മറ്റുള്ളവർ ഇഷ്ടപ്പെടുന്നില്ല. തനിക്ക് ലഭിക്കാത്തതൊന്നും അവനും ലഭിക്കരുത് എന്നാണ് അവൻ ചിന്തിക്കുന്നത്. ഒരിക്കലും ഒരു മനുഷ്യനും അങ്ങനെ ചിന്തിച്ചു കൂടാ.. നാം എപ്പോഴും ചിന്തിക്കേണ്ടത് അവൻ നല്ലത് വരട്ടെ അവൻ മെച്ചപ്പെടട്ടെ അവൻ നല്ല നിലയിൽ എത്തട്ടെ എന്നൊക്കെയാണ്. പക്ഷേ അങ്ങനെയൊന്നും നമ്മുടെ കൂടെ ജീവിക്കുന്നവരോ നമ്മളോട് ബന്ധപ്പെട്ടവരോ ബന്ധപ്പെട്ടവരോ ചിന്തിക്കുന്നില്ല. ഇങ്ങനെ അസൂയ മൂത്ത് അവന്റെ സമ്പത്തും അവന്റെ സ്വപ്നങ്ങളും എല്ലാം നശിക്കാൻ വേണ്ടി പല കാര്യങ്ങളും ചെയ്യുന്നു. ഒന്നോർക്കുക ഒരിക്കലും പടച്ചവൻ പൊറുക്കാത്ത ഒരു കാര്യമാണത്. ഏഴു മഹാ പാപങ്ങളിൽ ഒന്നാണ് സിഹ്റ് എന്ന് പറയുന്നത്. ഇപ്രകാരം മറ്റു കച്ചവടക്കാരുടെയും അസൂയാലു ക്കളുടെയും അസൂയയിൽ നിന്ന് രക്ഷപ്പെടാൻ. ഭവനത്തിലും സമ്പത്തിലും കച്ചവടത്തിലുമൊക്കെ അസൂ…