
Class 9 Fiqh Chapter 2
Please fill the above data!
Name : Burhan
Roll No : 12
Total Questions:
Correct: | Wrong:
Attempt: | Percentage:
ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഫിഖ്ഹ് പാഠം രണ്ടിൽ നിന്നും തിരഞ്ഞെടുപ്പ് പ്രധാനപ്പെട്ട ചോദ്യങ്ങളാണ് മുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. രണ്ടാമത്തെ പാഠം മുഴുവനായി എടുത്ത ശേഷം മാത്രമേ.. കുട്ടികൾക്ക് ക്വിസ് വിട്ടുകൊടുക്കാൻ പാടുള്ളൂ.. വിദ്യാർത്ഥികൾ പലപ്പോഴും പഠന കാര്യങ്ങൾ മുടി കാണിക്കാറുണ്ട്. അതിനൊരു പരിഹാരം എന്ന നിലയിലാണ് ഈ രൂപത്തിൽ ക്വിസ് നമ്മൾ തയ്യാറാക്കിയിട്ടുള്ളത്.
ഇത് കുട്ടികളുടെ പഠന നിലവാരം ഉയർത്താനും അവരറിയാതെ തന്നെ പഠനം ഗ്രഹിക്കാനും Quiz Burhan നിങ്ങളെ സഹായിക്കും. മാത്രമല്ല പാദവാർഷിക പരീക്ഷയ്ക്കുള്ള quiz ഞങ്ങൾ തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. അത് കുട്ടികളുടെ പരീക്ഷ സഹായിയായി നിങ്ങൾക്ക് ഉപകാരപ്പെടും.
ഈ പാഠത്തിലൂടെ പരീക്ഷയെക്കുറിച്ച് പറയുന്നുണ്ട് നാലുതരത്തിലുള്ള പലിശകൾ കൃത്യമായി പഠിച്ചു വെക്കുക തന്നെ ചെയ്യണം പരീക്ഷയെ അത് വരാറുണ്ട്. കൂടുതലായും ബ്രാക്കറ്റിൽ നിന്ന് എടുത്ത് എഴുതാനാണ് വരാറ്. അതുപോലെ നബി തങ്ങളുടെ ഒരു ഹദീസ് കൂടെയുണ്ട്. അത് ചിലപ്പോൾ തെളിവായിട്ട് ചോദിക്കാറുണ്ട്.
മറ്റൊരു കാര്യം പാഠഭാഗത്തിൽ നിന്നും തെരഞ്ഞെടുത്ത ചില വാക്കുകളുടെ അർത്ഥങ്ങൾ പരീക്ഷയിൽ ചോദിക്കാറുണ്ട് അതും നിങ്ങൾ പഠിച്ചു വെക്കുക. എല്ലാ പാടങ്ങളിലും അവസാന ഭാഗത്തും അത് കൃത്യമായി കൊടുക്കുന്നുണ്ട്. അതും ഞങ്ങൾ ഈ ക്വിസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.