അഞ്ചാം ക്ലാസിലെ താരീഖിലെ ആയത്തുകളുടെയും, ഹദീസുകളുടെയും അർത്ഥം /Class 5 Thareekh Ayat hadees meanings
Madrasa Guide
അഞ്ചാം ക്ലാസിലെ താരീഖിലെ ആയത്തുകളുടെയും, ഹദീസുകളുടെയും അർത്ഥം /Class 5 Thareekh Ayat hadees meanings
താരീഖിൽ വന്ന ആയത്ത്, ഹദീസ് അതിന്റെ അർത്ഥവും ، أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُوا ۚ وَإِنَّ اللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ യുദ്ധത്തെ നേരിടേണ്ടി വരുന്നവർക്ക് അവർ അക്രമിക്കപ്പെട്ടു എന്നതിനാൽ യുദ്ധം അനുവദിച്ചിരിക്കുന്നു നിശ്ചയം അല്ലാഹു അവരെ സഹായിക്കാൻ കഴിവുള്ളനാണ്.. مَنْ دَخَلَ دَارَ أبي سُفْيَانَ فَهُوَ آمِنٌ അബൂ സുഫിയാന്റെ (റ) വീട്ടിൽ പ്രവേശിച്ചവർ സുരക്ഷിതരാണ്. وَمَنْ دَخَلَ الْمَسْجِدَ فَهُوَ آمِنٌ മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചവരും സുരക്ഷിതരാണ്. وَمَنْ أَغْلَقَ عَلَيْهِ دَارَهُ فَهُوَ آمِنٌ സ്വന്തം വീട്ടിൽ വാതിലടച്ചിരുന്നവരും സുരക്ഷിതരാണ്. جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا സത്യം വന്നു അസത്യം നശിച്ചു നിശ്ചയം അസത്യം നശിക്കുന്നതാണ്. يَا مَعَاشِرَ المُهَاجِرِينَ والأَنْصَارْهَلُمُّوا اِلَی رَسُولِاللَّه അൻസ്വാരികളും മുഹാജിരികളുമായ സമൂഹമേ.. നിങ്ങൾ അല്ലാഹുവിന്റെ റസൂലിലേക്ക് തിരിച്ചു വരുവീൻ. ٱَلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِى وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينًاۚ ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയ…