Posts

ഏഴാം ക്ലാസിലെ ഫിഖ്ഹിലെ ആയത്തുകളുടെയും, ഹദീസുകളുടെയും അർത്ഥം /Class 5 Fiqh Ayat hadees meanings

Madrasa Guide
ഏഴാം ക്ലാസിലെ ഫിഖ്ഹിലെ ആയത്തുകളുടെയും, ഹദീസുകളുടെയും അർത്ഥം /Class 5 Fiqh Ayat hadees meanings
إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ തീർച്ചയായും സക്കാത്തിന്റെ അവകാശികൾ ഫഖീർ,മിസ്കീൻ,സക്കാത്ത് ജോലിക്കാർ,നവ മുസ്ലിംങ്ങൾ, അടിമത്ത മോചനം എഴുതപ്പെട്ട അടിമകൾ,കടക്കാർ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർ, യാത്രക്കാർ,എന്നിവരാകുന്നു. إِنِّي امْرَأَةٌ اُسْتَحَاضُ فَلَا أَطْهُرُ ، أَفَأَدَعُ الصَّلَاةَ؟ قَالَ: لَا ، إِنَّمَا ذَلِكِ عِرْقٌ وَلَيْسَ بِحَيْضٍ ، فَإِذَا أَقْبَلَتْ حَيْضَتُكِ فَدَعِي الصَّلَاةَ، وَإِذَا أَدْبَرَتْ فَاغْسِلِي عَنْكِ الدَّمَ ثُمَّ صَلِّي. ഞാൻ ഇസ്തിഹാത്ത് കാരിയാണ് അതുകൊണ്ട് ഞാൻ ശുദ്ധി അല്ല. അതിനാൽ ഞാൻ നിസ്കാരം ഉപേക്ഷിക്കട്ടെ. നബി (സ) തങ്ങൾ പറഞ്ഞു പറ്റില്ല അത് ഹൈള് അല്ല അതൊരു രോഗമാണ്. നിന്റെ ഹൈളിന്റെ സമയത്ത് നീ നിസ്കാരം ഉപേക്ഷിക്കുകയും അതു മുറിഞ്ഞാൽ നിന്റെ രക്തം കഴുകി ശുദ്ധിയാക്കി നീ നിസ്കാരം നിർവഹിക്കുകയും ചെയ്യുക.  فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ നിങ്ങളിൽ ആരെങ്കിലും മാസപ്പിറവി കണ്ടാൽ നോമ്പ് അനുഷ്ടിച്ചു കൊള്ളട്…

Post a Comment