ബലി പെരുന്നാൾ കിടിലൻ പോസ്റ്റർ നിർമ്മിക്കാം - Eid Mubarak poster

 സ്നേഹം നിറഞ്ഞ എന്റെ കൂട്ടുകാർക്ക് എന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ

നമുക്ക് ബലിപെരുന്നാൾ പോസ്റ്റർ തയ്യാറാക്കിയാലോ.. 

 ബലിപെരുന്നാൾ ആശംസകൾ

Madrasa Guide

പോസ്റ്റർ-1 നിർമ്മിക്കാൻ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ പേരും ഫോട്ടോയും ഉൾപ്പെടുത്തി. നല്ല അടിപൊളി 👌 പെരുന്നാൾ ആശംസകൾ പോസ്റ്റർ നിർമിക്കാം.

മഹാനായ ഇബ്രാഹിം നബി (അ) മിന്റെയും അവിടുത്തെ മകനായ ഇസ്മായിൽ നബി (അ) മിന്റെയും മരണ പുതുക്കുന്ന മറ്റൊരു ബലിപെരുന്നാൾ നമ്മളിലേക്ക് ആഗതമായി. ആ പ്രവാചക സ്മരണയായി നാം നടത്തിവരുന്ന ഒരു കർമ്മമാണ് ബലി. അല്ലാഹു നമ്മുടെ കർമ്മങ്ങളെല്ലാം സ്വീകരിച്ച് അതിന്റെ പ്രതിഫലം നമ്മളിലേക്കും നമ്മളിൽ നിന്നും മരണപ്പെട്ട കുടുംബങ്ങളിലേക്ക് എത്തിക്കുമാറാകട്ടെ....

Comments

Popular posts from this blog

പൊതുപരീക്ഷാ റിസൾട്ട് 2025 ▸ Samastha Madrasa Public Exam Result 2025

Ramadan Hizb Class Tajweed Rules | റമളാൻ ഹിസ്ബ് ക്ലാസ് തജ്‌വീദ് നിയമങ്ങളും

നോമ്പുകാലത്തെ സംശയങ്ങള്‍