Posts

സമസ്ത ജനറൽ പരീക്ഷ 2025-26 നടക്കുന്നത് അറിയിപ്പ് വന്നു.

Madrasa Guide
സമസ്ത ജനറൽ പരീക്ഷ 2025-26 നടക്കുന്നത് അറിയിപ്പ് വന്നു.
സമസ്ത ജനറൽ പരീക്ഷയും മറ്റു പരീക്ഷകളും എന്ന് ?  സമസ്ത ജനറൽ പരീക്ഷ 2025 26 അധ്യാന വർഷത്തിൽ നിലവിൽ നടക്കുന്ന പാദവാർഷികവും അർദ്ധ വാർഷികവും ജനറൽ പരീക്ഷയും. പുതിയ സർക്കുലർ നിലവിൽ വന്നു.  കഴിഞ്ഞവർഷത്തെ പോലെയല്ല ഇപ്രാവശ്യത്തെ സിലബസും സർക്കുലറും രണ്ടിലും വ്യത്യാസം വന്നിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഒന്നു മുതൽ നാലു വരെയുള്ള പുസ്തകം കുട്ടികൾക്ക് പ്രയാസമായി തോന്നിയിരുന്നെങ്കിൽ ഇപ്രാവശ്യത്തെ സിലബസ് കുട്ടികൾക്ക് പഠിക്കാൻ ആഗ്രഹവും നൽകുന്ന വിധത്തിലാണ്. പുതിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടാണ് പാഠഭാഗങ്ങൾ അധിക കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പരീക്ഷ വളരെയധികം മാറ്റം വരാൻ സാധ്യത കൂടുതലാണ്.  കുട്ടികൾക്ക് പഠനം ഒരു കളിയിലൂടെ പെട്ടെന്ന് പഠിച്ചെടുക്കാനുള്ള സദ്യകളും തയ്യാറാക്കിയിട്ടുണ്ട്. അതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പോപ്പുലറായിട്ടുള്ള ഒന്നാണ് Madrasa. Guide എന്റെ കീഴിൽ നടക്കുന്ന Madrasa Onlin Quiz ഇത് കുട്ടികൾക്ക് പഠനത്തിന് കൂടുതൽ താല്പര്യം കാണിക്കുവാൻ വേണ്ടിയാണ്. അതിനു പുറമേ അവർ അറിയാതെ തന്നെ പാഠഭാഗങ്ങളിലെ ചോദ്യോത്തരങ്ങൾ പഠിച്ചെടുക്കുകയും ചെയ്യുന്നു. ഒരു പരീക്ഷകൾക്ക് കൂടുതൽ ഉപകാരപ്പെടും അതിനു വേണ്ടി…

Post a Comment