Posts

Samastha Padavarshika Pariksha class 7th duroos important questions | ഏഴാം ക്ലാസ് ദുറൂസ് പാദവാർഷിക പരീക്ഷ പ്രധാന ചോദ്യോത്തരങ്ങൾ

Madrasa Guide
Samastha Padavarshika Pariksha class 7th duroos important questions | ഏഴാം ക്ലാസ് ദുറൂസ് പാദവാർഷിക പരീക്ഷ പ്രധാന ചോദ്യോത്തരങ്ങൾ
ഈ ലോകത്തേക്ക് നാം വരുമ്പോൾ ആദ്യമായി കേൾക്കുന്ന പദം ഏത്...? ഉത്തരം കാണണോ! Hide അള്ളാഹു സർവ്വലോക സൃഷ്ടാവും രക്ഷിതാവുമാണ്... ഉത്തരം കാണണോ! Hide അല്ലാഹു അഞ്ച് വഖ്ത് നിസ്കാരങ്ങളിലായി നിത്യവും 17 പ്രാവശ്യം നിർബന്ധമായി നാം നടത്തേണ്ട ഒരു ദുആയുണ്ട് ഏതാണ് ആ ദുആ...? ഉത്തരം കാണണോ! Hide اهْدِنَا الصِّرَاطَ الْمُسْتَقِيمَ اهْدِنَا الصِّرَاطَ الْمُسْتَقِيمَ ഈ ദുആയുടെ ലഘു വിശദീകരണം എന്ത്..? ഉത്തരം കാണണോ! Hide നീ അനുഗ്രഹിച്ചവരുടെ വഴിയാണ് നീ കോപിച്ചവരുടെയോ വഴി പിഴച്ചവരുടെയോ വഴിയല്ല. അല്ലാഹു അനുഗ്രഹിച്ചവർ ആരാണ്..? ഉത്തരം കാണണോ! Hide നബിമാർ,സിദ്ദീഖുകൾ, ശുഹദാക്കൾ, സ്വാലിഹുകൾ ആരാണ് നബിമാർ...? ഉത്തരം കാണണോ! Hide അല്ലാഹു ജനങ്ങളെ അവനിലേക്ക് ക്ഷണിക്കാൻ വഹ് യിലൂടെ ഏൽപ്പിച്ചവരാണ് നബിമാർ. അല്ലാഹുവിന്റെ കലാമാണ് ഏത്...? ഉത്തരം കാണണോ! Hide വിശുദ്ധ ഖുർആൻ ഖുർആനിലെയും ഹദീസുകളിലെയും നിയമങ്ങൾ ക്രോഡീകരിച്ചത് ആരാണ്..? ഉത്തരം കാണണോ! Hide മുജ്തഹിതുകളായ പണ്ഡിതന്മാർ ആരാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅ...? ഉത്തരം കാണണോ! Hide കർമശാസ്ത്രത്തിലെ നാലിലൊരു മദ്ഹബും വിശ്വാസപരമായുള്ള രണ്ടിലൊരു ത്വരീഖത്തും പിൻപറ്റിയവർ കേരളത്തിലെ മുസ്ലിമീങ്ങളിൽ ബഹുഭൂരിപക്ഷവും....... ഉത്തര…

Post a Comment