Posts

Samastha pothu pareeksha class 5 Aqeeda Question answer by Madrasa Guide

Madrasa Guide
Madrasa Guide
  1. അല്ലാഹുവിൻറെ സൃഷ്ടി വൈഭവത്തിന് ഒരു ഉദാഹരണം?
  2. إنَّ الشَّرْكَ لَظُلْمٌ عَظِيمٌ
  3. അല്ലാഹു ശിക്ഷ നൽകും ആർക്ക്?
  4. ഗോളങ്ങൾ അതിൻറെ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ഖുർആൻ സൂക്തം?
  5. ഒരേ വെള്ളവും വളവും നൽകപ്പെടുന്ന ചെടികളിൽ വ്യത്യസ്ത വർണ്ണങ്ങളിലുള്ള പൂക്കൾ വിടരുന്നു ഇത് അല്ലാഹുവിൻ്റെ കഴിവിലേക്ക് വിരൽ ചൂണ്ടുന്നു
  6. മനുഷ്യരായ നാം ഓക്സിജൻ ശ്വസിക്കുകയും കാർബൺഡൈഓക്സൈഡ് പുറത്തേക്ക് വിടുകയും ചെയ്യുമ്പോൾ വൃക്ഷങ്ങൾ കാർബൺഡൈഓക്സൈഡ് ശ്വസിക്കുകയും ഓക്സിജൻ പുറത്തേക്ക് വിടുകയും ചെയ്യുന്നു അല്ലാഹുവിൻറെ മികച്ച ആസൂത്രണങ്ങളിൽ ഒന്നാണിത് ?
  7. ബെൻസ് കാർ ഒരിക്കലും അപകടത്തിൽ പെടില്ല
  8. മുസ്ലിങ്ങളായ നാം ഇബാദത്തിന് അർഹരായി വിശ്വസിക്കുന്നത് ആരെയാണ്?
  9. سُبْحَانَ رَبِّي الأَعْلَى وَبِحَمْدِهِ
  10. അമ്പിയ മുർസലുകൾ - ആരാകുന്നു?
  11. മുഅ്ജിസത്ത് എന്നാൽ എന്ത്?
  12. ശിർക്ക് എന്നാൽ എന്ത്?
  13. മാജിക്കും മുഅ്‌ജിസതും തമ്മിലുള്ള വ്യത്യാസം എന്ത്?
  14. തീ എന്താണ് ഇബ്രാഹിം നബിക്ക് നൽകിയത്?
  15. മൂസാ നബിയുടെ വടിയുടെ പ്രത്യേകത എന്ത്?
  16. അല്ലാഹു അമ്പിയാ മുർസലുകൾക്ക് നൽകിയ അത്ഭുത ശക്തി
  17. യാതൊരുവിധ ഭയവും ദുഃഖവും അവർക്കുണ്ടാവുകയില്ല ആർക്ക്?
  18. ഈജിപ്തിലെ ഗവർണർ ആയ അശ്രു ബിനു ആസ് തങ്ങളോട് അവിടുത്തെ ജനങ്ങൾ എന്തു പറഞ്ഞു?
  19. ഇതിനു മഹാൻ നൽകിയ മറുപടി എന്താണ്?
  20. കറാമത്ത് എന്നാൽ എന്ത്?
  21. مَنْ عَادَى لِي وَلِيًّا فَقَدْ أَذَنْتُهُ بِالْحَرْبِ
  22. ഉമർ (റ) തങ്ങൾ ഈജിപ്തിൽ ഗവർണറായി നിയമിച്ചു ആരെ?
  23. ആരാണ് നബിയുടെ (സ) അസ്ഹാബ്?
  24. നെയിൽ നദിയിൽ ഇടാൻ നിർദ്ദേശിച്ചു കൊണ്ട് എന്തായിരുന്നു ഉമർ (റ) തങ്ങൾ എഴുതിയത്?
  25. ആരാകുന്നു ഔലിയാക്കൾ?
  26. ആരാകുന്നു അൽഖുലഫാഉ റാഷിദൂൻ?
  27. സ്വഹാബത്തിൻ്റെ വിശേഷണം എന്ത്?
  28. മുത്ത് നബി വഫാത്താകുമ്പോൾ ഉണ്ടായിരുന്ന സഹാബത്ത് -
  29. ഇസ്ലാമിൻറെ യഥാർത്ഥ മാർഗ്ഗം ഏത്?
  30. മദ്ഹബുകൾ എന്ന് പറയുന്നു എന്തിന്?
  31. ഇസ്ലാമിൻറെ പ്രമാണങ്ങൾ എന്തെല്ലാം?
  32. ആരാകുന്നു അഹ്ലുസുന്നത്തി വൽ ജമാഅ?
  33. ബിദയികൾ ആരാണ്?
  34. അല്ലാഹുവിൻറെ അടുക്കൽ സ്വീകാര്യമായ മതം ഏത്?
  35. നരകത്തിൽ ഇല്ലാത്ത ഒരു വിഭാഗം?
  36. അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൽ നിന്ന് പുറത്തുപോയവരുടെ ചില അടയാളങ്ങൾ:-
  37. നബിയുടെ വാക്ക്, പ്രവർത്തി, ഉദ്ദേശം, മൗനാനുവാദം ഇവയാണ്
  38. വിശ്വാസപരമായ കാര്യങ്ങൾ തെളിവ് സഹിതം വിശദീകരിച്ച ഇമാമീങ്ങൾ
  39. കർമ്മപരമായ വിധികളുടെ ക്രോഡീകരണം പൂർത്തിയാക്കിയ മദ്ഹബിൻ്റെ ഇമാമീങ്ങൾ:-
  40. മുബതദിഉകളുടെ അടയാളങ്ങളുള്ള ആളുകൾ ആരൊക്കെ.-
  41. മനുഷ്യന് ഒന്നും ചെയ്യാനാകില്ല എന്ത് കൂടാതെ?
  42. അന്ധനായ സ്വഹാബി ആര് മുൻനിർത്തിയാണ് പ്രാർത്ഥിച്ചത്?
  43. ഹൈന്ദവർ അയ്യപ്പനോട് അല്ലെങ്കിൽ സ്വാമിയോട് സഹയാർഥന നടത്തിയാൽ അത് പ്രാർത്ഥനയാണ്. കാരണമെന്ത്..?
  44. മുഅ്‌മിനുകൾ മമ്പുറം തങ്ങളോട് നടത്തുന്ന സഹയാർഥന പ്രാർത്ഥനയല്ല. കാരണമെന്ത്
  45. എന്താണ് غَيْبْ
  46. അല്ലാഹു എന്താണ് ഖുർആനിൽ പറഞ്ഞത്?
  47. എന്നാൽ ഖുർആനിൽ മറ്റൊരു സ്ഥലത്ത് മൂസാ നബിയുടെ ഉമ്മാക്ക് എന്താണ് അറിയിച്ചത്?
  48. മദീനയിലെ മിമ്പറിൽ നിന്നുകൊണ്ട് ഉമർ (റ)തങ്ങൾ എന്താണ് വിളിച്ചു പറഞ്ഞത്?
  49. സാരിയാ തങ്ങൾക്ക് ലഭിച്ച അദൃശ്യ ജ്ഞാനം എന്ത്?
  50. ഔലിയാക്കൾക്കും അദൃശ്യജ്ഞാനം അറിയും എന്നതിന് തെളിവാണ് ആര്?
  51. ഔലിയാക്കളിൽ നിന്ന് കറാമത്തായി സംഭവിക്കും എന്ത്?
  52. നമ്മുടെ നബിക്ക് ഇറക്കപ്പെട്ട വിശുദ്ധ ഗ്രന്ഥം?
  53. ഇത് ഏത് ജനങ്ങൾക്ക് വേണ്ടി ഇറക്കപ്പെട്ടതാണ്?
  54. ആര് മുഖേനയാണ് അല്ലാഹു ഖുർആൻ ഇറക്കിയത്?
  55. എത്ര വർഷം കൊണ്ടാണ് ഖുർആൻ ഇറക്കിയത്?
  56. എവിടെ വച്ചാണ് ഖുർആൻ ആദ്യമായി ഇറങ്ങിയത്?
  57. ഖുർആനിന്റെ അമാനുഷികതകൾ എന്തൊക്കെ?
  58. ഖുർആനിക വചനങ്ങൾ കേട്ടപ്പോൾ അതിൽ ആകൃഷ്ടനായ ശത്രു പ്രമുഖൻ?
  59. ഖുർആനിന് മുമ്പ് ഇറക്കപ്പെട്ട ഗ്രന്ഥങ്ങൾക്ക് എന്താണ് സംഭവിച്ചത്?
  60. ഖുർആനിന്റെ സംരക്ഷണം ആരാണ് ഏറ്റെടുത്തത്? അതിൻറെ മേൽ അറിയിക്കുന്നആയത്ത് ഏതാണ്?
  61. ഖുർആനിൽ പറയപ്പെട്ട ചില പ്രാപഞ്ചിക പ്രതിഭാസങ്ങൾ ഏതൊക്കെ?
  62. ജിന്നിനെ സൃഷ്ടിക്കപ്പെട്ടത് എന്തുകൊണ്ട്?
  63. മനുഷ്യരെപ്പോലെ ബാധകുമാണ് അവർക്കും എന്ത്?
  64. പിശാച് ചെയ്യുന്ന ചില കാര്യങ്ങൾ?
  65. ജിന്നുകൾക്ക് സാധിക്കും എന്തൊക്കെ?

Post a Comment

Join the conversation