Samastha pothu pareeksha class 5 Aqeeda Question answer by Madrasa Guide
Madrasa Guide
Samastha pothu pareeksha class 5 Aqeeda Question answer by Madrasa Guide അല്ലാഹുവിൻറെ സൃഷ്ടി വൈഭവത്തിന് ഒരു ഉദാഹരണം? ഉത്തരം കാണണോ! Hide ആകാശ ലോകത്ത് നാം കാണുന്ന മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ إنَّ الشَّرْكَ لَظُلْمٌ عَظِيمٌ ഉത്തരം കാണണോ! Hide തീർച്ചയായും പങ്കുചേർക്കുക എന്നത് വലിയ അക്രമമാണ് പാപമാണ് അല്ലാഹു ശിക്ഷ നൽകും ആർക്ക്? ഉത്തരം കാണണോ! Hide അല്ലാഹുവിനെ ധിക്കരിക്കുന്നവർക്കും നിഷേധിക്കുന്നവർക്കും ഗോളങ്ങൾ അതിൻറെ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ഖുർആൻ സൂക്തം? ഉത്തരം കാണണോ! Hide وكُلٌّ فِي فَلَكٍ يَسْبَحُونَ ഒരേ വെള്ളവും വളവും നൽകപ്പെടുന്ന ചെടികളിൽ വ്യത്യസ്ത വർണ്ണങ്ങളിലുള്ള പൂക്കൾ വിടരുന്നു ഇത് അല്ലാഹുവിൻ്റെ കഴിവിലേക്ക് വിരൽ ചൂണ്ടുന്നു ഉത്തരം കാണണോ! Hide ശരി മനുഷ്യരായ നാം ഓക്സിജൻ ശ്വസിക്കുകയും കാർബൺഡൈഓക്സൈഡ് പുറത്തേക്ക് വിടുകയും ചെയ്യുമ്പോൾ വൃക്ഷങ്ങൾ കാർബൺഡൈഓക്സൈഡ് ശ്വസിക്കുകയും ഓക്സിജൻ പുറത്തേക്ക് വിടുകയും ചെയ്യുന്നു അല്ലാഹുവിൻറെ മികച്ച ആസൂത്രണങ്ങളിൽ ഒന്നാണിത് ? ഉത്തരം കാണണോ! Hide ശരി ബെൻസ് കാർ ഒരിക്കലും അപകടത്തിൽ പെടില്ല ഉത്തരം കാണണോ! Hide തെറ്റ് മുസ്ലിങ്ങളായ നാം ഇബാദത്തിന് അർഹരായി വിശ്വസിക്കുന്നത് ആരെയാണ്? ഉത്തരം കാണണോ! Hide ഏകനായ അല്ലാഹുവിനെ മാത്രം سُبْحَانَ رَب…