Posts

ഒന്നാം ക്ലാസ് ദീനിയ്യാത്ത് അഖ്ലാഖ് ചോദ്യോത്തരങ്ങൾ

Madrasa Guide
Madrasa Guide
  1. സ്വർഗത്തിലേക്കുള്ള നമ്മുടെ വഴികാട്ടികളാണ് ആര്...?
  2. നമുക്ക് ദീൻ പഠിപ്പിച്ചു തരുന്നത് ആരാണ്...?
  3. നമുക്ക് രോഗം വന്നാൽ മരുന്ന് വാങ്ങി തരുന്നത് ആരാണ്....?
  4. കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ചു തരുന്നു ആര്....?
  5. നാം സലാം പറയുന്നതിന്റെ വചനം ഏതാണ്....?
  6. എല്ലാം പടച്ചവൻ ആരാണ്...?
  7. നമ്മുടെ നബി (സ) ജനിച്ചത് എവിടെയാണ്..?
  8. നബി(സ)യുടെ വംശം ഏതാണ്..?
  9. ആരാധനക്കർഹൻ ആരാണ്...?
  10. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നാം എന്താണ് ചൊല്ലേണ്ടത്...?
  11. എല്ലാ ജീവികൾക്കും ആഹാരം നൽകുന്നവൻ ആരാണ്...?
  12. നമ്മുടെ നബി(സ)യുടെ പേരെന്താണ്....?
  13. നബി (സ) തങ്ങൾക്ക് നുബൂവ്വത് ലഭിച്ചത് എത്രാം വയസ്സിലാണ്...?
  14. നബിയുടെ പേര് കേൾക്കുമ്പോൾ എന്ത് പറയണം....?
  15. എല്ലാം കേൾക്കുന്നവനും കാണുന്നവനും അറിയുന്നവനും ആരാണ്...?
  16. നബി(സ)യുടെ നബിയുടെ മാതാവിന്റെ പേര് എന്താണ്..?
  17. നമ്മുടെ നബി(സ)യുടെ പിതാവിന്റെ പേരെന്താണ്..?
  18. ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ നാം ചൊല്ലണം എന്ത്...?
  19. കഷ്ട്ടപ്പെട്ടു വളർത്തിയത് ആര്...?
  20. നമുക്ക് പഠനോപകരണങ്ങൾ വാങ്ങി തരുന്നത് ആരാണ്.....?
  21. നമുക്ക് അറിവ് പഠിപ്പിച്ചു തരുന്നത് ആരാണ്...?
  22. നാം സലാം മടക്കേണ്ടത് ഏത് വചനം പറഞ്ഞുകൊണ്ടാണ്...?
  23. പത്തു മാസത്തോളം നമ്മെ ഗർഭം ധരിച്ചു പ്രസവിച്ചു ആര്....?
  24. യഥാർത്ഥ ആരാധ്യൻ ആരാണ്...?
  25. നമ്മുടെ നബി വഫാത്തായത് എവിടെ വെച്ചാണ്....?
  26. നബിയുടെ ഗോത്രം ഏതാണ്..?
  27. സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്‌ഠർആരാണ്...?
  28. നാം ഏത് നല്ല കാര്യം തുടങ്ങുമ്പോഴെല്ലാം പറയണം എന്ത്...?
  29. ( لَااِلَهَ اِلَّا اللّٰهۢ) എന്നതിന്റെ അർത്ഥം എന്താണ്...?
  30. നമ്മെ വേദനിച്ചു പ്രസവിച്ചു ആര്...?
  31. സ്വർഗം ആരുടെ പാദങ്ങൾക്ക് കീഴിലാണ്....?
  32. എത്ര വലുതായാലും നമുക്ക് എല്ലാറ്റിനും വേണം ആര്....?
  33. വളരെ കഷ്ടപ്പെട്ട് ജോലി ചെയ്‌താണ് പണം കണ്ടെത്തുന്നത് ആരാണ്....?
  34. നമുക്ക് വസ്ത്രം വാങ്ങി തരുന്നത് ആരാണ്....?
  35. നമ്മെ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവൻ ആരാണ്...?
  36. നമ്മെ സൃഷ്ടിച്ചത് ആരാണ്...?
  37. നമ്മുടെ നബി തങ്ങൾ വഫാത്താകുമ്പോൾ നബിയുടെ പ്രായം എത്ര...?

Post a Comment

Join the conversation