Posts

Ardha varshika pareeksha Class 5 Fiqh important questions by Quiz Burhan

Madrasa Guide
Madrasa Guide
  1. എന്താണ് أَرْكَانُ الصَّلَاةِ എന്ന് പറഞ്ഞാൽ..?
  2. ളുഹ്ർ നിസ്കാരത്തിന്റെ മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരത്തിന്റെ നിയ്യത്ത് പറയാമോ...?
  3. ഫർള് നിസ്കാരത്തിന്റെ നിയ്യത്തിൽ മൂന്നു കാര്യങ്ങൾ നിർബന്ധമാണ് ഏതൊക്കെയാണ് അവ...?
  4. ഫർള് നിസ്കാരത്തിന്റെ നിയ്യത്തിൽ സുന്നത്തായ കാര്യങ്ങൾ...?
  5. നിസ്കാരത്തിന്റെ മൂന്നാമത്തെ ഫർള് ഏതാകുന്നു..?
  6. കാരണമില്ലാതെ ഇടതുഭാഗത്തേക്ക് ചരിഞ്ഞു കിടക്കൽ....
  7. കൈ ഉയർത്തൽ സുന്നത്തുള്ള മൂന്ന് സന്ദർഭങ്ങൾ...?
  8. ഫാത്തിഹയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...?
  9. ഫാത്തിഹ മടക്കിയതിൽ നിർബന്ധമാണ് എപ്പോൾ..?
  10. എന്താണ് رُكُوعْ എന്നുപറഞ്ഞാൽ...?
  11. رُكُوعْ ൽ നിർബന്ധമാണ് എന്ത്...?
  12. നബി തങ്ങൾ സുബ്ഹ് നിസ്കാരത്തിൽ ഖുനൂത്ത് ഓതിയിരുന്നു തെളിവ് എന്ത്...?
  13. സുജൂദിൽ എത്ര അവയവങ്ങൾ വെക്കൽ നിർബന്ധമാണ്
  14. ഇസ്തിറാശിന്റെ ഇരുത്തമാണ് സുന്നത്ത് എപ്പോൾ..?
  15. ഖസ്വീറായ ഫർള് ( ചെറിയ ഫർള് ) ഏതൊക്കെ...?
  16. ഖുനൂത്ത് ഓതൽ സുന്നത്തുള്ള സമയം എപ്പോൾ....?
  17. അവസാനത്തെ അത്തഹിയ്യാത്തിൽ തവറുറൂക്കിന്റെ ഇരുത്തമാണ്...
  18. അവസാനത്തെ അത്തഹിയ്യാത്തിൽ നിർബന്ധമാണ് എന്ത്....?
  19. നിസ്കാരത്തിലെ പത്താമത്തെ ഫർള് ഏത്...?
  20. വഴിക്കു വഴിയായ് ചെയ്യുക. ഇതിന് പറയുന്ന അറബി വാക്ക്...?
  21. اَلتَّسْلِيمَةُ الأولى
  22. قَوْلِيّْ യായ ഫർളുകൾ ഏതൊക്കെയാണ് ...?
  23. أَبْعَاض സുന്നത്തുകൾ ഏതൊക്കെ...?
  24. സുന്നത്തുകൾ എത്രവിധമാണ്
  25. തറാവീഹിന്റെ മറ്റൊരു പേര്...?
  26. തറാവീഹ് എന്ന് പറയുന്നു എന്തിന്...?
  27. مُطْلَقْ അല്ലാത്ത സുന്നത്ത് നിസ്കാരത്തിൽ എന്തെല്ലാം കരുതണം..?
  28. ചെറിയ പെരുന്നാൾ നിസ്കാരത്തിന്റെ നിയ്യത്ത് പറയാമോ...?
  29. ഫർള് അല്ലാത്ത നിസ്കാരം നിൽക്കാൻ കഴിയുന്നവർക്കും ഇരുന്നും ചെരിഞ്ഞും...
  30. ഫർള് നിസ്കാരത്തിലെ രണ്ടാമത്തെ ഫർള് ഏതാകുന്നു...?
  31. നിസ്കാരത്തിലെ നിർത്തത്തിൽ കറാഹത്തായ കാര്യങ്ങൾ...?
  32. ഇമാമിനോടൊപ്പം ഫാത്തിഹ ഓതാൻ സമയം ലഭിക്കാത്തവർക്ക്....
  33. ഫാത്തിഹയുടെ മുമ്പ് സുന്നത്താണ് എന്ത്..?
  34. നിൽക്കൽ ഫർളാണ് ആർക്ക് ഏതു നിസ്കാരത്തിൽ
  35. قَوْلِي ആയ ഫർളുകൾ സ്വന്തം ശരീരത്തെ കേൾപ്പിക്കുന്നതിന്റെ വിധി...?
  36. വെള്ളിയാഴ്ച രാവ് മഗ്‌രിബ് നിസ്കാരത്തിൽ ഓതേണ്ട സൂറത്തുകൾ....?
  37. اِعْتِدَالُ എന്നാൽ എന്ത്...?
  38. സുജൂദിൽ വെക്കൽ നിർബന്ധമായ അവയവങ്ങൾ ഏതൊക്കെയാണ്..?
  39. സുജൂതിന്റെ ഇടയിലെ ഇരുത്തത്തിൽ കൈകൾ എവിടെ വെക്കണം...?
  40. طُمَأْنِينَةْ എന്ന് പറയുന്നു എന്തിന്...?
  41. സുജൂദിൽ നിലത്തു വെക്കൽ സുന്നത്തുള്ള അവയവം...?
  42. സലാം വീട്ടുമ്പോൾ ചേർക്കൽ സുന്നത്താണ് എന്ത്...?
  43. അത്തഹിയ്യാത്തിൽ ചൂണ്ടുവിരൽ എപ്പോൾ ഉയർത്തണം...?
  44. ഫർള് നിസ്കാരത്തിൽ ഹൃദയം കൊണ്ട് കരുതേണ്ട ഫർള് ഏത്...?
  45. ഖുനൂത്തിൽ മഅ്മൂമ് ആമീൻ പറയൽ ഏത് സുന്നത്തിൽ പെട്ടതാണ്...?
  46. മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ ഉണ്ട് എന്ത്...?
  47. ജമാഅത്ത് സുന്നത്തുള്ള വിത്റ്.....?
  48. أَنَّ النَّبِيَّ ﷺ كَانَ يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً سِوَى الْوِتْرِ
  49. തറാവീഹ് നിസ്കാരത്തിലെ നിയ്യത്ത് എങ്ങനെ...?
  50. مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
  51. മുത്വ് ലഖായ സുന്നത്ത് നിസ്കാരത്തിൽ എന്തെല്ലാം കരുതണം..?
  52. നിന്ന് നിസ്കരിക്കാൻ കഴിയാത്തവൻ എങ്ങനെയാണ് നിസ്കരിക്കേണ്ടത്...?
  53. തക്ബീറത്തുൽ ഇഹ്റാമിന് ശേഷം കൈകൾ എവിടെ വെക്കണം..?
  54. മലർന്ന് കിടന്ന് നിസ്കരിക്കുന്നവർ എന്തുകൊണ്ടാണ് ഖിബ് ലയിലേക്ക് മുന്നിടേണ്ടത്..?
  55. ബിസ്മി ഫാത്തിഹയിൽ പെട്ടതാണോ..?
  56. വെള്ളിയാഴ്ച സുബ്ഹില്‍ ഏത് സൂറത്താണ് ഓതേണ്ടത്..?
  57. لاصَلاةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الكِتاب

Post a Comment

Join the conversation