മലർന്ന് കിടന്ന് നിസ്കരിക്കുന്നവർ എന്തുകൊണ്ടാണ് ഖിബ് ലയിലേക്ക് മുന്നിടേണ്ടത്...?
ഉത്തരം കാണണോ!
Hide
മുഖം കാലിന്റെ പള്ളകൾ
നിസ്കാരത്തിന്റെ സമയം ആവുകയും ആയെന്ന്.....
ഉത്തരം കാണണോ!
Hide
അറിയുകയും വേണം
മഗ്‌രിബ് നിസ്കാരത്തിന്റെ സമയം എപ്പോഴാണ്....?
ഉത്തരം കാണണോ!
Hide
സൂര്യൻ അസ്തമിച്ചത് മുതൽ ചുവന്ന ശോഭ മായുന്നതുവരെ
നിസ്കാരത്തിന്റെ സമയം ആവുകയും ആയെന്ന്.....
ഉത്തരം കാണണോ!
Hide
അറിയുകയും വേണം
ഔറത്ത് എന്ന് പറയുന്നു എന്തിന്...?
ഉത്തരം കാണണോ!
Hide
മറക്കൽ നിർബന്ധമായ ശരീര ഭാഗങ്ങൾക്കാണ് ഔറത്ത് എന്ന് പറയുന്നത്.
വിസർജന സ്ഥലത്ത് പ്രവേശിക്കുമ്പോൾ ചൊല്ലേണ്ട ദിക്റ്...?
ഉത്തരം കാണണോ!
Hide
بِسْمِ اللَّهِ اللَّهُمَّ إِنِّي أَعُوذُبِكَ مِنَ الْخُبُثِ وَالْخَبَائِثِ
ബുദ്ധിയുടെ വകതിരിവ് നീങ്ങുന്ന കാര്യങ്ങൾ
ഉത്തരം കാണണോ!
Hide
ഉറക്കം, ഭ്രാന്ത്, ബോധക്ഷയം, മത്ത്
മുൻ കൈയ്യിന്റെ ഏത് ഭാഗം കൊണ്ട് തൊട്ടാലാണ് വുളൂ മുറിയുക..?
ഉത്തരം കാണണോ!
Hide
മുൻകൈയി കൈയ്യിന്റെ പള്ള കൊണ്ട് തൊട്ടാൽ
മനിയ്യ് പുറപ്പെട്ടാൽ വുളൂഅ് മുറിയുമോ...?
ഉത്തരം കാണണോ!
Hide
മുറിയുകയില്ല
വിസർജനം മര്യാദകൾ ഏതൊക്കെയാണ്...?
ഉത്തരം കാണണോ!
Hide
ഖുർആൻ, ദിക്റ് പോലെ ആദരിക്കപ്പെടുന്നവ ദേഹത്തിൽ നിന്ന് ഒഴിവാക്കുക, പാദരക്ഷ ധരിക്കുക, തല മറക്കുക, വിസർജന സ്ഥലത്തേക്ക് ഇടതുകാൽ വെച്ച് പ്രവേശിക്കുക, പ്രവേശിക്കുമ്പോൾ ദിക്റ് ചൊല്ലുക, വിസർജന സമയത്ത് സംസാരിക്കാതിരിക്കുക, കാരണമില്ലാതെ നിന്ന് മൂത്രക്കാതിരിക്കുക, വലതുകാൽ വച്ച് പുറത്തിറങ്ങുക, പുറത്തിറങ്ങിയശേഷം ദിക്റ് ചൊല്ലുക,
ചെരിഞ്ഞു കിടന്ന് നിസ്കരിക്കുന്നവർ എന്തുകൊണ്ടാണ് ഖിബ് ലയിലേക്ക് മുന്നിടേണ്ടത്...?
ഉത്തരം കാണണോ!
Hide
നെഞ്ചും മുഖവും
നിന്ന് നിസ്കരിക്കുന്നവനും ഇരുന്നു നിസ്കരിക്കുന്നവനും എന്തുകൊണ്ടാണ് ഖിബ് ലയിലേക്ക് മുന്നിടേണ്ടത്...?
ഉത്തരം കാണണോ!
Hide
നെഞ്ചു കൊണ്ടാണ്
നിസ്കരിക്കുന്നവന് നല്ല വസ്ത്രം ധരിക്കൽ.....
ഉത്തരം കാണണോ!
Hide
സുന്നത്താണ്
ഉറക്കം തൂങ്ങിയാൽ വുളൂഅ് മുറിയുമോ..?
ഉത്തരം കാണണോ!
Hide
മുറിയുകയില്ല
വിസർജന സ്ഥലത്തുനിന്ന് പുറത്തിറങ്ങുമ്പോൾ ചൊല്ലേണ്ട ദിക്റുകൾ
ഉത്തരം കാണണോ!
Hide
غُفْرَانَكَ الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنِّي الْأَذَى وَعَافَانِي
പുരുഷന് പട്ട് ധരിക്കൽ......
ഉത്തരം കാണണോ!
Hide
ഹറാമാണ്
ളുഹ്ർ നിസ്കാരത്തിന്റെ സമയം എപ്പോഴാണ്....?
ഉത്തരം കാണണോ!
Hide
സൂര്യൻ മദ്യത്തിൽ നിന്ന് നീങ്ങിയത് മുതൽ ഒരു വസ്തുവിന്റെ നിഴൽ മധ്യാനനിഴൽ ഒഴിച്ച് അതിന്റെ അത്ര ആകുന്നത് വരെ.
ഗുഹ്യഭാഗങ്ങൾ ഗ്ലൗസ് ഉപയോഗിച്ച് തൊട്ടാൽ വുളൂഅ് മുറിയുമോ...?
ഉത്തരം കാണണോ!
Hide
മുറിയുകയില്ല
തൂങ്ങി ഉറങ്ങിയാൽ വുളൂഅ് മുറിയുമോ...?
ഉത്തരം കാണണോ!
Hide
മുറിയുകയില്ല
ഇറുകിയ വസ്ത്രം ധരിക്കൽ സ്ത്രീകൾക്ക്........
ഉത്തരം കാണണോ!
Hide
കറാഹത്താണ്
അസ്ർ നിസ്കാരത്തിന്റെ സമയം എപ്പോഴാണ്....?
ഉത്തരം കാണണോ!
Hide
ളുഹ്റിന്റെ സമയം കഴിഞ്ഞത് മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ
ഖിബ് ലയിലേക്ക് മുന്നിടൽ നിസ്കാരത്തിന്റെ.........
ഉത്തരം കാണണോ!
Hide
ശർത്താകുന്നു
കർമ്മങ്ങളിൽ ഏറ്റവും ഉത്തമമായത് ഏത് ....?
ഉത്തരം കാണണോ!
Hide
ആദ്യസമയത്ത് നിസ്കരിക്കലാണ് കർമ്മങ്ങളിൽ ഏറ്റവും ഉത്തമം.
സ്ത്രീയുടെ ഔറത്ത് നിസ്കാരത്തിൽ ഏതാണ്....?
ഉത്തരം കാണണോ!
Hide
മുഖവും മുൻ കൈയ്യും ഒഴികെയുള്ളവയാണ്.
നിസ്കാരത്തിലും അല്ലാത്തപ്പോഴും പുരുഷന്റെ ഔറത്ത് ഏത്...?
ഉത്തരം കാണണോ!
Hide
മുട്ടു പൊക്കിളിന്റെ ഇടയിലുള്ള സ്ഥലമാണ്
നിസ്കാരത്തിന് സമയമായാൽ എന്ത് ചെയ്യണം....?
ഉത്തരം കാണണോ!
Hide
സമയമായാൽ ഉടനെ നിസ്കരിക്കുകയോ സമയം കഴിയും മുമ്പ് നിസ്കരിക്കുമെന്ന് ഉറപ്പിച്ചു കരുതുകയോ വേണം
ലോകത്തിന്റെ ഏത് ഭാഗത്തുള്ള ആളുകളും നിസ്കരിക്കുമ്പോൾ അവരുടെ കേന്ദ്രം ഏതാണ് ...?
ഉത്തരം കാണണോ!
Hide
മക്കയിലുള്ള കഅ്ബയാണ്
സഹോദരിയെ സ്പർശിച്ചാൽ വുളൂഅ് മുറിയുമോ..?
ഉത്തരം കാണണോ!
Hide
മുറിയുകയില്ല
ഭാര്യ ഭർത്താക്കന്മാർ തമ്മിൽ സ്പർശിച്ചാൽ സ്പർശിച്ചാൽ വുളൂഅ് മുറിയുമോ...?
ഉത്തരം കാണണോ!
Hide
മുറിയുന്നതാണ്
വുളൂഅ് എടുത്തശേഷം ഉറങ്ങിയാൽ വുളൂഅ് മുറിയുമോ....?
ഉത്തരം കാണണോ!
Hide
മുറിയുന്നതാണ്
മറക്കൂടാതെ ഖിബ് ല ക്ക് മുന്നിട്ടും പിന്നിട്ടും.......
ഉത്തരം കാണണോ!
Hide
വിസർജനം പാടില്ല
ഇറുകിയ വസ്ത്രം ധരിക്കൽ.......
ഉത്തരം കാണണോ!
Hide
ഒഴിവാക്കേണ്ടതാണ്
സുബ്ഹ് നിസ്കാരത്തിന്റെ സമയം എപ്പോഴാണ്....?
ഉത്തരം കാണണോ!
Hide
ഫജ്ർ സാദിഖ് മുതൽ സൂര്യൻ ഉദിക്കുന്നത് വരെ
ഇഷ നിസ്കാരത്തിന്റെ സമയം എപ്പോഴാണ്....?
ഉത്തരം കാണണോ!
Hide
മഗ്‌രിബ് നിസ്കാരത്തിന്റെ സമയം കഴിഞ്ഞത് മുതൽ ഫജ്ർ സാദിഖ് വെളിവാകും വരെ
ഓരോ ഫർള് നിസ്കാരത്തിനും........
ഉത്തരം കാണണോ!
Hide
നിശ്ചിതസമയം ഉണ്ട്
ആവി പിടിച്ചാൽ വുളൂഅ് മുറിയുമോ...?
ഉത്തരം കാണണോ!
Hide
മുറിയുകയില്ല