Samastha ardha varshika pareeksha 3th Class Fiqh important questions by Quiz Burhan
Madrasa Guide
Samastha ardha varshika pareeksha 3th Class Fiqh important questions by Quiz Burhan മലർന്ന് കിടന്ന് നിസ്കരിക്കുന്നവർ എന്തുകൊണ്ടാണ് ഖിബ് ലയിലേക്ക് മുന്നിടേണ്ടത്...? ഉത്തരം കാണണോ! Hide മുഖം കാലിന്റെ പള്ളകൾ നിസ്കാരത്തിന്റെ സമയം ആവുകയും ആയെന്ന്..... ഉത്തരം കാണണോ! Hide അറിയുകയും വേണം മഗ്‌രിബ് നിസ്കാരത്തിന്റെ സമയം എപ്പോഴാണ്....? ഉത്തരം കാണണോ! Hide സൂര്യൻ അസ്തമിച്ചത് മുതൽ ചുവന്ന ശോഭ മായുന്നതുവരെ നിസ്കാരത്തിന്റെ സമയം ആവുകയും ആയെന്ന്..... ഉത്തരം കാണണോ! Hide അറിയുകയും വേണം ഔറത്ത് എന്ന് പറയുന്നു എന്തിന്...? ഉത്തരം കാണണോ! Hide മറക്കൽ നിർബന്ധമായ ശരീര ഭാഗങ്ങൾക്കാണ് ഔറത്ത് എന്ന് പറയുന്നത്. വിസർജന സ്ഥലത്ത് പ്രവേശിക്കുമ്പോൾ ചൊല്ലേണ്ട ദിക്റ്...? ഉത്തരം കാണണോ! Hide بِسْمِ اللَّهِ اللَّهُمَّ إِنِّي أَعُوذُبِكَ مِنَ الْخُبُثِ وَالْخَبَائِثِ ബുദ്ധിയുടെ വകതിരിവ് നീങ്ങുന്ന കാര്യങ്ങൾ ഉത്തരം കാണണോ! Hide ഉറക്കം, ഭ്രാന്ത്, ബോധക്ഷയം, മത്ത് മുൻ കൈയ്യിന്റെ ഏത് ഭാഗം കൊണ്ട് തൊട്ടാലാണ് വുളൂ മുറിയുക..? ഉത്തരം കാണണോ! Hide മുൻകൈയി കൈയ്യിന്റെ പള്ള കൊണ്ട് തൊട്ടാൽ മനിയ്യ് പുറപ്പെട്ടാൽ വുളൂഅ് മുറിയുമോ...? ഉത്തരം കാണണോ! Hide മുറിയുകയില്ല വിസർജനം മര്യാദകൾ ഏതൊക്കെയാണ്...? ഉത്തരം കാണണോ! Hide ഖുർആൻ, ദിക്റ് പോലെ ആദരിക്കപ്പെടുന്നവ ദേഹത്തിൽ നിന…