Posts

Ardha varshika pareeksha Class 5 Fiqh important questions by Quiz Burhan

Madrasa Guide
Ardha varshika pareeksha Class 5 Fiqh important questions by Quiz Burhan
എന്താണ് أَرْكَانُ الصَّلَاةِ എന്ന് പറഞ്ഞാൽ..? ഉത്തരം കാണണോ! Hide നിസ്കാരത്തിൽ പെട്ടതും അതില്ലാതെ നിസ്കാരം സ്വഹീഹാവാത്തതുമായ കാര്യങ്ങളാണ്. ളുഹ്ർ നിസ്കാരത്തിന്റെ മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരത്തിന്റെ നിയ്യത്ത് പറയാമോ...? ഉത്തരം കാണണോ! Hide أُصَلَّى سُنَّةَ الظُّهْرِ الْقَبْلِيَّةَ رَكْعَتَيْنِ مُتَوَجِهَا إِلَى الْقِبْلَة آدَاءً لِلَّهِ تَعَالَى ഫർള് നിസ്കാരത്തിന്റെ നിയ്യത്തിൽ മൂന്നു കാര്യങ്ങൾ നിർബന്ധമാണ് ഏതൊക്കെയാണ് അവ...? ഉത്തരം കാണണോ! Hide ഞാൻ നിസ്കരിക്കുന്നു, എന്നും ഇന്ന നിസ്കാരമാണെന്നും, ഫർളാണെന്നും കരുതൽ നിർബന്ധമാണ്. ഫർള് നിസ്കാരത്തിന്റെ നിയ്യത്തിൽ സുന്നത്തായ കാര്യങ്ങൾ...? ഉത്തരം കാണണോ! Hide റക്അത്തുകളുടെ എണ്ണം, أَداءُ، قَضَاءُ, ഖിബ് ലക്ക് മുന്നിട്ട് അല്ലാഹുവിന് വേണ്ടി എന്ന് കരുതലും നിയ്യത്ത് ഉച്ചരിക്കലും സുന്നത്താണ്. നിസ്കാരത്തിന്റെ മൂന്നാമത്തെ ഫർള് ഏതാകുന്നു..? ഉത്തരം കാണണോ! Hide നിൽക്കാൻ കഴിവുള്ളവൻ ഫർള് നിസ്കാരത്തിൽ നിൽക്കൽ കാരണമില്ലാതെ ഇടതുഭാഗത്തേക്ക് ചരിഞ്ഞു കിടക്കൽ.... ഉത്തരം കാണണോ! Hide കറാഹത്താണ് കൈ ഉയർത്തൽ സുന്നത്തുള്ള മൂന്ന് സന്ദർഭങ്ങൾ...? ഉത്തരം കാണണോ! Hide റുകൂഇലേക്ക് കുനിയുമ്…

Post a Comment