ഒന്നാം ക്ലാസ് ദീനിയ്യാത്ത് അഖ്ലാഖ് ചോദ്യോത്തരങ്ങൾ സ്വർഗത്തിലേക്കുള്ള നമ്മുടെ വഴികാട്ടികളാണ് ആര്...? ഉത്തരം കാണണോ! Hide മതം പഠിപ്പിക്കുന്നവർ നമുക്ക് ദീൻ പഠിപ്പിച്ചു തരുന്നത് ആരാണ്...? ഉത്തരം കാണണോ! Hide ഉസ്താദ് നമുക്ക് രോഗം വന്നാൽ മരുന്ന് വാങ്ങി തരുന്നത് ആരാണ്....? ഉത്തരം കാണണോ! Hide പിതാവ് കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ചു തരുന്നു ആര്....? ഉത്തരം കാണണോ! Hide ഉമ്മ നാം സലാം പറയുന്നതിന്റെ വചനം ഏതാണ്....? ഉത്തരം കാണണോ! Hide السَّلَامُ عَلَيْكُمْ എല്ലാം പടച്ചവൻ ആരാണ്...? ഉത്തരം കാണണോ! Hide അള്ളാഹു നമ്മുടെ നബി (സ) ജനിച്ചത് എവിടെയാണ്..? ഉത്തരം കാണണോ! Hide മക്ക നബി(സ)യുടെ വംശം ഏതാണ്..? ഉത്തരം കാണണോ! Hide ഹാഷിം ആരാധനക്കർഹൻ ആരാണ്...? ഉത്തരം കാണണോ! Hide അള്ളാഹു ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നാം എന്താണ് ചൊല്ലേണ്ടത്...? ഉത്തരം കാണണോ! Hide اَلْحَمْدُ لِلّٰهِ എല്ലാ ജീവികൾക്കും ആഹാരം നൽകുന്നവൻ ആരാണ്...? ഉത്തരം കാണണോ! Hide അള്ളാഹു നമ്മുടെ നബി(സ)യുടെ പേരെന്താണ്....? ഉത്തരം കാണണോ! Hide മുഹമ്മദ് (സ) നബി (സ) തങ്ങൾക്ക് നുബൂവ്വത് ലഭിച്ചത് എത്രാം വയസ്സിലാണ്...? ഉത്തരം കാണണോ! Hide നാൽപതാം വയസ്സിൽ നബിയുടെ പേര് കേൾക്കുമ്പോൾ എന്ത് പറയണം....? ഉത്തരം കാണണോ! Hide صَلَّی اللّٰهُ عَلَيْهِ وَسَلَّمْ എല്ലാം കേൾക്ക…