അഞ്ചാം ക്ലാസ് താരീഖ് പ്രധാന ചോദ്യോത്തരങ്ങൾ / samastha class 5 important questions by Quiz Burhan
Madrasa Guide
അഞ്ചാം ക്ലാസ് താരീഖ് പ്രധാന ചോദ്യോത്തരങ്ങൾ / samastha class 5 important questions by Quiz Burhan
അഞ്ചാം ക്ലാസ് താരീഖ് വിഷയത്തിലെ ആദ്യത്തെ നാല് പാഠങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഇംപോർട്ടൻസ് താഴെക്കൊടുക്കുന്നു. മുൻ കഴിഞ്ഞ പരീക്ഷകളിൽ വന്നതായ ക്വസ്റ്റ്യനകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതുപോലെ പൂരിപ്പിക്കുന്ന വരികളും. നിങ്ങൾക്ക് ഇതിന്റെ ക്വിസാണ് ആവശ്യമെങ്കിൽ Quiz Burhan സന്ദർശിച്ചാൽ മതി. 1. ഹിജ്റ രണ്ടാം വർഷം റമദാനിൽ മുസ്ലിമീങ്ങളും മുശ്രിക്കുകളും തമ്മിൽ ബദ്റിൽ വെച്ച് ഒരു യുദ്ധം നടന്നു. ഏതായിരുന്നു ഈ യുദ്ധം..? ➤ ബദ്ർ യുദ്ധം 2. നബി തങ്ങൾക്കും സ്വഹാബികൾക്കും മദീനയിലും ദ്രോഹങ്ങൾ അനുഭവിക്കേണ്ടിവന്നു ആരു മുഖേന....? ➤ മദീനയിലെ യഹൂദികളെയും മറ്റും ഉപയോഗപ്പെടുത്തി മുസ്ലീമിങ്ങളെ ദ്രോഹിച്ചുകൊണ്ടിരുന്നു. 3. ബദ്ർ യുദ്ധം നടന്നത് ഏതു വർഷം ഏതു മാസത്തിൽ...? ➤ ഹിജ്റ രണ്ടാം വർഷം റമദാനിൽ 4. പ്രതിരോധത്തിനുള്ള അനുവാദം ലഭിച്ചത് ഏതു വർഷം ഏതു മാസം....? ➤ ഹിജ്റ രണ്ടാം വർഷം സ്വഫർ മാസത്തിൽ 5. അബൂ സൂഫിയാന്റെ നേതൃത്വത്തിൽ പതിനായിരം പേരടങ്ങുന്ന ഒരു സൈന്യവും അത്വ്‌ഫാനിൽ നിന്നുള്ള സൈന്യവും മദീനയെ ലക്ഷ്യമാക്കി പുറപ്പെട്ടു. ഈ വിവരം അറിഞ്ഞപ്പോൾ നബി തങ്ങൾ എന്ത് ചെയ്തു...? ➤ ഈ…