Samastha 5th class padavarshika Pariksha lisan important questions and answers | അഞ്ചാം ക്ലാസ് ലിസാൻ പാദവാർഷിക പരീക്ഷ ചോദ്യോത്തരങ്ങൾ
Madrasa Guide
Samastha 5th class padavarshika Pariksha lisan important questions and answers | അഞ്ചാം ക്ലാസ് ലിസാൻ പാദവാർഷിക പരീക്ഷ ചോദ്യോത്തരങ്ങൾ അർത്ഥം എഴുതാം (أَهْلُ الْمَدِينَةِ كَانُوا يُرَحِّبُونَ بِالنَّبِيِّ ﷺ حِينَ يَقْدُمُ الْمَدِينَةَ) ഉത്തരം കാണണോ! Hide നബി (സ) തങ്ങൾ മദീനയിൽ വന്നപ്പോൾ മദീനക്കാർ നബി തങ്ങളെ സ്വാഗതം ചെയ്യുന്നവരായിരുന്നു. അർത്ഥം എഴുതാം (وَالنَّبِيُّ ﷺ مِثْلُ الْبَدْرِ بَلْ أَنْوَرُ مِنْهُ) ഉത്തരം കാണണോ! Hide നബി തങ്ങൾ പൂർണ്ണചന്ദ്രനെ പോലെയാണ്. എന്നാലും അതിനേക്കാൾ പ്രകാശമുള്ളവരാണ്. അർത്ഥം മനസ്സിലാക്കാം = طَلَعَ ഉത്തരം കാണണോ! Hide ഉദിച്ചു അർത്ഥം മനസ്സിലാക്കാം = بَدْرٌ ഉത്തരം കാണണോ! Hide പൂർണ്ണചന്ദ്രൻ അർത്ഥം മനസ്സിലാക്കാം = وَجَبَ ഉത്തരം കാണണോ! Hide നിർബന്ധമായി അർത്ഥം മനസ്സിലാക്കാം = جَاءَ ഉത്തരം കാണണോ! Hide വന്നു "സ്വാഗതം" എന്നതിന്റെ അറബി വാക്യം..? ഉത്തരം കാണണോ! Hide مَرْحَبًا പൂരിപ്പിക്കാം= (يَقِظَ جُنَيْدٌ مِنَ النَّوْمِ مُبَكِّرًا......) ഉത്തരം കാണണോ! Hide قَبْلَ الْفَجْرِ .......الْحَمْدُ لِلَّهِ الَّذِي أَحْيَانِي بَعْدَ مَا ഉത്തരം കാണണോ! Hide أَمَاتَنِي وَإِلَيْهِ النُّشُورُ അർത്ഥം എഴുതാം :- دَخَلَ فِي الْخَلَاءِ مُقَدِّمًا رِجْلَهُ الْيُسْرَى ഉത്തരം കാണണോ! Hide ഇടതുകാൽ മുന്തിച്ച് അവൻ ബാത്റൂമിൽ പ്രവേശിച്ചു. അർത്ഥം എഴുതാം:…