ക്ലാസ് 6 പാദവാർഷിക പരീക്ഷ താരീഖ് പ്രധാന ചോദ്യങ്ങളും / samastha Madrasa class 6th important question by Quiz Burhan
Madrasa Guide
ക്ലാസ് 6 പാദവാർഷിക പരീക്ഷ താരീഖ് പ്രധാന ചോദ്യങ്ങളും / samastha Madrasa class 6th important question by Quiz Burhan തിരുനബിയുടെ സദസ്സിലേക്ക് കടന്നുവന്ന വ്യക്തി ആരായിരുന്നു...? ഉത്തരം കാണണോ! Hide ജിബ്രീൽ അലൈഹിസ്സലാം ആയിരുന്നു. അല്ലാഹു മാപ്പാക്കാത്ത രണ്ട് മഹാപാപങ്ങൾ ഏതൊക്കെയാണ്...? ഉത്തരം കാണണോ! Hide ശിർക്കും കുഫ്റുമാകുന്നു അൽ കഹ്ഫ് സൂറത്തിൽ കർമ്മങ്ങൾ പാഴായി പോയവർ എന്ന് അല്ലാഹു വിശേഷിപ്പിച്ചത് ആരെ കുറിച്ചാണ്...? ഉത്തരം കാണണോ! Hide അല്ലാഹുവിന്റെ ഏകത്വത്തിൽ വിശ്വസിക്കാതെ ജീവിതത്തിൽ എത്ര പുണ്യകർമ്മങ്ങൾ ചെയ്താലും പരലോകത്ത് അതിന് യാതൊരു പ്രതിഫലവും ലഭിക്കുന്നതല്ല. അവരെപ്പറ്റിയാണ് അൽ കഹ്ഫ് സൂറത്തിൽ കർമ്മങ്ങൾ പാഴായിപ്പോയവർ എന്ന് അല്ലാഹു വിശേഷിപ്പിച്ചത്. "അള്ളാഹു അറിയാതെ ഒരു ഇല പോലും വീഴുകയില്ല" എന്ന് അർത്ഥം വരുന്ന ആയത്ത് ഏതാണ്...? ഉത്തരം കാണണോ! Hide وَمَا تَسْقُطُ مِنْ وَرَقَةٍ إِلَّا يَعْلَمُهَا അല്ലാഹു കണ്ടുമുട്ടാൻ ആഗ്രഹിക്കും ആരെ....? ഉത്തരം കാണണോ! Hide അവനെ കാണാൻ കൊതിക്കുന്നവരെ അല്ലാഹുവും തിരിച്ചു കാണാൻ കൊതിക്കും. അല്ലാഹു നൽകുന്ന വിശിഷ്ടമായ സൗഭാഗ്യമാണ് ഏത്....? ഉത്തരം കാണണോ! Hide അല്ലാഹുവിന്റെ തിരു ദർശനം ഇബാദത്ത് എന്നാൽ എന്ത്...? ഉത്തരം കാണണോ! Hide അങ്ങേയറ്റത്തെ താഴ്മയും വിനയവും ബഹുമാനവും കാണിക്കുന്നതിനാണ് ഇബാദത്ത്…