സബ് ജൂനിയർ വിഭാഗം കഥ പറയൽ | husnu mubarak | Kadha Parayal

Madrasa Guide
സബ് ജൂനിയർ വിഭാഗം കഥ പറയൽ | husnu mubarak | Kadha Parayal
പാട്ടിനൊപ്പം വരികൾ ▸ ഉപദ്രവം അരുത് അതാ നിങ്ങളെല്ലാവരും ശ്രദ്ധിച്ചു കേൾക്കണം കേട്ടോ സൂര്യൻ പടിഞ്ഞാറായ ചക്രവാളത്തിലേക്ക് പൊട്ടി കുത്തുന്നതേയുള്ളൂ അതാ ആരോ വരുന്നുണ്ടല്ലോ നടന്നു നടന്ന് ഫാത്തിമ ബീവി ഇങ്ങനെ നോക്കുവാണ് ആളെ മനസ്സിലായില്ല അങ്ങനെ നബിസല്ലല്ലാഹു അലൈഹി വസല്ലമ നടന്നു നടന്ന് ഫാത്തിമ ബീവിയുടെ വീടിന്റെ അടുത്തെത്തി സ്നേഹത്തോടെയുള്ള വിളി ഫാത്തിമ മോളെ ഫാത്തിമ ഫാത്തിമ ബീവി വാതിൽ തുറന്നു തിരു നബി സ്വല്ലല്ലാഹു അലൈഹി വസല്ലം അകത്തേക്ക് കയറി ഫാത്തിമ ബീവിയനോട് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം ചോദിച്ചു എന്താ എന്തൊക്കെയുണ്ട് വിശേഷങ്ങൾ ഫാത്തിമ ബീവി വളരെ ഗദ്ഗതത്തോടെ പറഞ്ഞു നബിയെ ഉപ്പാ ഞാൻ ഒന്നും കഴിച്ചിട്ടില്ല രണ്ടു ദിവസമായി വല്ലതും കഴിച്ചിട്ട് അപ്പോൾ തിരുനബി തന്റെ കുപ്പായം പൊന്തിച്ചു നോക്കി ഫാത്തിമ ബീവിക്ക് അതിശയം എന്താന്നറിയോ തിരുനബി വിശപ്പ് കൊണ്ട് വയറ്റത്ത് കല്ല് കെട്ടി വെച്ചിരിക്കുന്നു അതല്ല വിശന്നു തൊട്ടടുത്ത് രണ്ട് റോസാ പുഷ്പങ്ങളെ പോലെ ഹസൈനും ഹുസൈനും വിശന്നു കരയുകയാണ് ഉമ്മീ ഉമ്മീ ഇത് കണ്ടപ്പോൾ തിരുനബിക്ക് സഹിക്കാനായില്ല തിരുനബി ഒന്നും പറയാതെ നേരെ തെരുവിലേക്ക് ഇറങ്ങി നടന…

Post a Comment