പാട്ടിനൊപ്പം വരികൾ ▸ ഉപദ്രവം അരുത്
അതാ നിങ്ങളെല്ലാവരും ശ്രദ്ധിച്ചു കേൾക്കണം
കേട്ടോ സൂര്യൻ പടിഞ്ഞാറായ
ചക്രവാളത്തിലേക്ക് പൊട്ടി
കുത്തുന്നതേയുള്ളൂ അതാ ആരോ വരുന്നുണ്ടല്ലോ
നടന്നു നടന്ന് ഫാത്തിമ ബീവി ഇങ്ങനെ
നോക്കുവാണ് ആളെ മനസ്സിലായില്ല അങ്ങനെ
നബിസല്ലല്ലാഹു അലൈഹി വസല്ലമ നടന്നു നടന്ന്
ഫാത്തിമ ബീവിയുടെ വീടിന്റെ അടുത്തെത്തി സ്നേഹത്തോടെയുള്ള വിളി ഫാത്തിമ മോളെ
ഫാത്തിമ ഫാത്തിമ ബീവി വാതിൽ തുറന്നു തിരു
നബി സ്വല്ലല്ലാഹു അലൈഹി വസല്ലം അകത്തേക്ക്
കയറി ഫാത്തിമ ബീവിയനോട് നബി സ്വല്ലല്ലാഹു
അലൈഹി വസല്ലം ചോദിച്ചു എന്താ
എന്തൊക്കെയുണ്ട് വിശേഷങ്ങൾ ഫാത്തിമ ബീവി
വളരെ ഗദ്ഗതത്തോടെ പറഞ്ഞു നബിയെ ഉപ്പാ ഞാൻ
ഒന്നും കഴിച്ചിട്ടില്ല രണ്ടു ദിവസമായി
വല്ലതും
കഴിച്ചിട്ട് അപ്പോൾ തിരുനബി തന്റെ
കുപ്പായം പൊന്തിച്ചു നോക്കി ഫാത്തിമ
ബീവിക്ക് അതിശയം എന്താന്നറിയോ
തിരുനബി വിശപ്പ് കൊണ്ട് വയറ്റത്ത് കല്ല്
കെട്ടി വെച്ചിരിക്കുന്നു അതല്ല
വിശന്നു തൊട്ടടുത്ത് രണ്ട് റോസാ
പുഷ്പങ്ങളെ പോലെ ഹസൈനും ഹുസൈനും വിശന്നു
കരയുകയാണ് ഉമ്മീ ഉമ്മീ ഇത് കണ്ടപ്പോൾ
തിരുനബിക്ക് സഹിക്കാനായില്ല തിരുനബി
ഒന്നും പറയാതെ നേരെ തെരുവിലേക്ക് ഇറങ്ങി
നടന്നു നടന്ന് ഏതാണ്ട് മദീനയുടെ അതിർത്തിയെത്തി കാണും അതാ ഒരു അഅ്റാബി തന്റെ
ഈത്തപ്പനത്തോട്ടം നനക്കുകയാണല്ലോ
തിരുനബി വളരെ താഴ്മയോടെ ചോദിച്ചു ഏയ്
അറാബി ഞാൻ നിങ്ങളോട് തോട്ടം നനക്കാൻ
കൂടട്ടെ അപ്പോൾ അറാബി പറഞ്ഞു ആ ശരി ഒരു
ബക്കറ്റ് നനച്ചാൽ മൂന്ന് കാരക്ക് തരാം
അങ്ങനെ തിരു നബി സ്വല്ലല്ലാഹു അലൈഹി
വസല്ലം വെള്ളം കോരുകയാണ് ഒരു ബക്കറ്റ്
അല്ല എട്ട് ബക്കറ്റ് ഒമ്പതാമത്തെ ബക്കറ്റ്
കോരുമ്പോഴാണ് അത് സംഭവിച്ചത് ടിൻ കയറ്
പൊട്ടി ബക്കറ്റ് കിണറ്റിലേക്ക് വീണു ടേ..
മുഖത്ത് ശക്തമായി അടി അതും തിരുനബിയുടെ താമരപ്പൂലുള്ള കവിളത്തിൽ
തിരുനബിക്ക് സഹിക്കാനായില്ല വിശപ്പും
വേദനയും തിരുനബി കിട്ടിയ കാരക്കയുമായി
ഒന്നും പറയാതെ നേരെ വീട്ടിലേക്ക് പോയി ഇത്
കണ്ടപ്പോൾ അറാബിക്ക് ഒരു സംശയം ഞാൻ
അടിച്ചത് പ്രവാചകനെ ആയിരിക്കുമോ അറാബിയുടെ
മനസ്സ് കുറ്റബോധം കൊണ്ട് പിടഞ്ഞു അറാബി
കുറ്റബോധത്താൽ തന്റെ വാളെടുത്ത് കൈ
ഛേദിച്ചു അങ്ങനെ അയറാബി ബോധ്യരഹിതനായി
കൊഴിഞ്ഞാടി അതാ ഒരു യാത്രാസംഘം
വരുന്നുണ്ടല്ലോ അങ്ങനെ യാത്രാസംഘം ഈ
അറാബിയെ കാണുന്നു യാത്രാസംഘത്തിന്റെ തലവൻ
തന്റെ അടുക്കലുള്ള വെള്ളമൊഴിച്ച്
അറാബിയുടെ മുഖത്തേക്ക് തളിച്ചു പതിയെ
പതിയെ കണ്ണു തുറന്നു അപ്പോൾ യാത്രാസംഘം
ചോദിച്ചു എന്താ എന്തുപറ്റി കൈയാകെ മുറിഞ്ഞിരിക്കുന്നല്ലോ അറാബി ഉണ്ടായ
സംഭവങ്ങളെല്ലാം വിസ്തരിച്ചു പറഞ്ഞു ഞാൻ
അടിച്ചത് ഒരു പ്രവാചകനെ ആയിരിക്കുമോ
അങ്ങനെ യാത്രാസംഘവും അങ്ങനെ അഅ്റാബി
ചോദിച്ചു എനിക്ക് ആ പ്രവാചകന്റെ വീടൊന്ന്
കാണിച്ചു തരുമോ അങ്ങനെ യാത്രാസംഘവും
അഹ്റാബിയും കൂടി നേരെ വീട്ടിലേക്ക് പോയി
ഇപ്പോൾ നബി എന്താ ചെയ്യുക എന്ന്
നിങ്ങൾക്കറിയോ
തിരുനബി തന്റെ മടിയിലിരുത്തിയ ഹുസൈനും
ഹുസൈനും ഈത്തപ്പയും
കൊടുക്കുകയാണ് അങ്ങനെ ഈ
സമയത്താണ് വീട്ടിലേക്ക് കടന്നുവന്നത്
അങ്ങനെ തിരുനബിക്ക് അതിശയം തോന്നി.
അങ്ങനെ എന്താ പറ്റിയെന്ന് ചോദിച്ചപ്പോൾ
അഅ്റബി ഉള്ളതെല്ലാം പറഞ്ഞു നിങ്ങൾ
പ്രവാചകനാണെങ്കിൽ എന്റെ കൈ ഒന്ന്
ശരിയാക്കി തരുമോ അങ്ങനെ അങ്ങനെ
തിരുനബി തന്റെ ഉമനീരെടുത്ത് കൈ ശരിയാക്കി
കൊടുത്തു കൂട്ടുകാർ അങ്ങനെ അറാബിക്ക്
അതിശയമായി അഅ്റാബി കിലിമ ഷാഹ് ചൊല്ലി
മുസ്ലിമായി കൂട്ടുകാരെ ഇതിൽ നിന്ന്
നമുക്ക് എന്താ മനസ്സിലാവുന്നത് ആളറിയാതെ
മറ്റൊരാളെയും ഉപദ്രവിക്കരുത് വരും
ഈത്തപ്പനയുടെ തോട്ടത്തിലേക്ക്
രാപ്പാർക്കാം കഥകൾ പറയാം ശുഭപ്രാപ്തിക്ക്
ഇവിടെ
അസ്സലാമു അലൈക്കും
Channel ID : @madrasaguidemalayalam